ജനാധിപത്യ കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
Thursday, October 10, 2024 2:39 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ജന്മദിനം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ ആന്റണി രാജു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാര്‍ട്ടി ചെയര്മാന് ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.സി. ജോസഫ് ജന്മദിനസന്ദേശം നല്കി.