തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​പ്ര​​​സ​​​ക്ത​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന 2024ലെ ​​​കേ​​​ര​​​ള റ​​​ദ്ദാ​​​ക്ക​​​ലും ഒ​​​ഴി​​​വാ​​​ക്ക​​​ലും ബി​​​ൽ നി​​​യ​​​മ സ​​​ഭ പാ​​​സാ​​​ക്കി. നി​​​ല​​​വി​​​ൽ പ്ര​​​സ​​​ക്തി ന​​​ഷ്ട​​​പ്പെ​​​ട്ട 110 ഭേ​​​ദ​​​ഗതി നി​​​യ​​​മ​​​ങ്ങ​​​ളാ​​​ണ് ബി​​​ൽ നി​​​യ​​​മ​​​മാ​​​യ​​​തോ​​​ടെ റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട​​​ത്.

നേരത്തേ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് കെ.​​​ടി. തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ നി​​​യ​​​മ​​​പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷി​​​ന്‍റെ പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം 2008ലെ ​​​പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ ക്ഷേ​​​മ ആ​​​ക്്ടി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള 2024ലെ ​​​പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ ക്ഷേ​​​മ (​​​ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ സ​​​ബ്ജ​​​ക്്ട് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ടു.