ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സ് ഗ്രൂ​​​പ്പ്‌-​​​മൂ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നു ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​ന്നു മു​​ത​​ൽ പ​​ത്തു വ​​രെ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും റെ​​​സ്‌​​​ലിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​ട​​ക്കും. ഇ​​ന്നും നാ​​ളെ​​യും രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ജൂ​​​ണി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ർ​​​ച്ച​​​റി മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും.

ഗെ​​​യിം​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ നി​​​ർ​​​വ​​​ഹി​​​ക്കും. ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ പി. ​​​ഇ​​​ന്ദി​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ സു​​​രേ​​​ഷ് ബാ​​​ബു എ​​​ള​​​യാ​​​വൂ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.


നാ​​​ളെ മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സ​​​ബ് ജൂ​​​ണി​​​യ​​​ർ, ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യം താ​​​യ്ക്വ​​​ണ്ടോ​​​യും എ​​​ട്ടി​​​ന് ത​​​ല​​​ശേ​​​രി​​​യി​​​ൽ​​​ബാ​​​സ്ക്ക​​​റ്റ് ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളും ക​​​ണ്ണൂ​​​ർ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ൽ (സ്പോ​​​ർ​​​ട്സ്) യോ​​​ഗ​​​യും ത​​​ല​​​ശേ​​​രി സാ​​​യ് സെ​​​ന്‍റ​​​റി​​​ൽ ജിം​​​നാ​​​സ്റ്റി​​​ക് മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും.