പ​​​യ്യാ​​​വൂ​​​ർ: ഓ​​​ൾ കേ​​​ര​​​ള വു​​​ഡ് ക​​​ട്ടിം​​​ഗ് ആ​​​ൻ​​​ഡ് ക്ലൈ​​ന്പിം​​​ഗ് ലേ​​​ബേ​​​ഴ്സ് (എ​​​കെ​​​ഡ​​​ബ്ല്യു​​​സി​​​സി​​​എ​​​ൽ) യൂ​​​ണി​​​യ​​​ന്‍റെ ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​വും അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണ​​​വും 16 ന് ​​​നി​​​ല​​​ന്പൂ​​​രി​​​ൽ ന​​​ട​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം അ​​​ഖി​​​ല കേ​​​ര​​​ള മ​​​രം​​​മു​​​റി - മ​​​രം​​​ക​​​യ​​​റ്റ തൊ​​​ഴി​​​ലാ​​​ളി വാ​​​ട്സ്ആ​​​പ് കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത് സൗ​​​ഹൃ​​​ദ സം​​​ഗ​​​മ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഗോ​​​പാ​​​ൽ, സെ​​​ക്ര​​​ട്ട​​​റി ഷാ​​​ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.