കൊ​​​ല്ലം: താം​​​ബ​​​ര​​​ത്തു നി​​​ന്ന് പു​​​ന​​​ലൂ​​​ർ വ​​​ഴി കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലേ​​​യ്ക്ക് (06035/06036) ഉ​​​ത്സ​​​വ​​​കാ​​​ല പ്ര​​​തി​​​വാ​​​ര സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ.​​ ഈ ​​​മാ​​​സം 11 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 27 വ​​​രെ വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് 13 മു​​​ത​​​ൽ ഡിം​​​സം​​​ബ​​​ർ 29 വ​​​രെ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലു​​​മാ​​​ണ് ഓ​​​ടു​​​ക. താം​​​ബ​​​ര​​​ത്ത് നി​​​ന്ന് രാ​​​ത്രി 7.30 ന് ​​​പു​​​റ​​​പ്പെ​​​ടു​​​കയും രാ​​​വി​​​ലെ 11.30 ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തുകയും ചെയ്യും.