കോ​​​ഴി​​​ക്കോ​​​ട്: റി​​​യ​​​ല്‍ എ​​​സ്‌​​​റ്റേ​​​റ്റ് ബി​​​സി​​​ന​​​സു​​​കാ​​​ര​​​ന്‍ മാ​​​മി​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍ സ​​​ഹാ​​​യി​​​ച്ചു​​​വെ​​​ന്നു കു​​​ടും​​​ബം. തി​​​രോ​​​ധാ​​​നം സം​​​ബ​​​ന്ധി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കോ​​​ട​​​തി ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ക​​​ള്‍ അ​​​ദീ​​​പ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ നി​​​ല​​​വി​​​ല്‍ തൃ​​​പ്തി​​​യാ​​​ണു​​​ള്ള​​​തെ​​​ന്ന് അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ങ്കി​​​ല്‍ വീ​​​ണ്ടും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു മ​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.​ വി​​​ഷ​​​യ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ഴി​​​ക്കോ​​​ട് മു​​​ത​​​ല​​​ക്കു​​​ള​​​ത്തു ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ അ​​​ന്‍​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചി​​​രു​​​ന്നു.​ മാ​​​മി​​​യെ കാ​​​ണാ​​​താ​​​യി​​​ട്ട് ഒ​​​രു വ​​​ര്‍​ഷം പി​​​ന്നി​​​ട്ടു.


പോ​​​ലീ​​​സ് അന്വേഷണത്തി​​​ല്‍ ഇ​​​തു​​​വ​​​രെ യാ​​​തൊ​​​രു പ​​​രോ​​​ഗ​​​തി​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ത​​​മി​​​ഴ്‌​​​നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക, ആ​​​ന്ധ്ര തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും റി​​​യ​​​ല്‍ എ​​​സ്‌​​​റ്റേ​​​റ്റ് ബി​​​സി​​​ന​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ആ​​​ളാ​​​ണ് മാ​​​മി.