സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ.
സെപ്റ്റംബർ 25ന് ന്യൂയോർക്ക് സമയം 12ന് യുഎൻ പൊതുസഭയുടെ എഴുപത്തൊമ്പതാം സമ്മേളനത്തിന് അനുബന്ധമായി ‘കർമസേന സൗഹൃദ’ (Friends of the Task Force meeting) യോഗത്തിലാണ് പുരസ്കാര സമർപ്പണം.