കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് ആൻഡ് ടെക്നോളജി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി നൽകിയ നിവേദനത്തെത്തുടർന്നാണ് നടപടി.
പത്തുദിവസത്തിനകം ശമ്പളപരിഷ്കരണം നടപ്പിലാക്കി നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിനെ അറിയിക്കണമെന്നും ജോയിന്റ് ഡയറക്ടർ പുറപ്പെടുപ്പിച്ച ഉത്തരവിൽ നിർദ്ദേശിക്കുന്നു.