കൊ​​​​ച്ചി: കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ല്‍നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​വ​​​​ര്‍​ക്ക് സെ​​​​പ്റ്റം​​​​ബ​​​​ര്‍ മാ​​​​സ​​​​ത്തെ പെ​​​​ന്‍​ഷ​​​​ന്‍ ഓ​​​​ണ​​​​ത്തി​​​​നു​​​മു​​​​മ്പ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഉ​​​​റ​​​​പ്പു​​​​ന​​​​ല്‍​കി.

ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ത്തെ പെ​​​​ന്‍​ഷ​​​​ന്‍ കൊ​​​​ടു​​​​ത്തു​​​തീ​​​​ര്‍​ത്ത​​​​താ​​​​യും അ​​​​റി​​​​യി​​​​ച്ചു. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഉ​​​​റ​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ ഹ​​​​ര്‍​ജി ഓ​​​​ണാ​​​​വ​​​​ധി​​​​ക്കു​​​ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.


ഭൂ​​​​രി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളും ഓ​​​​ണം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​മ്പോ​​​​ള്‍ പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​രു​​​​ടെ സ​​​​ന്തോ​​​​ഷം കെ​​​​ടു​​​​ത്ത​​​​രു​​​​തെ​​​​ന്ന് കോ​​​​ട​​​​തി ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. എ​​​​ല്ലാ മാ​​​​സ​​​​വും പ​​​​ത്തി​​​ന​​​കം പെ​​​​ന്‍​ഷ​​​​ന്‍ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യ​​​​ട​​​​ക്ക​​​​മാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.