കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല അ​​​നു​​​ദി​​​നം റി​​​ക്കാ​​​ര്‍​ഡി​​​ലേ​​​ക്ക് കു​​​തി​​​ക്കു​​​മ്പോ​​​ഴും ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പു​​​ള്ള ധ​​​ന്‍​തേ​​​ര​​​സി​​​ല്‍ രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ സ്വ​​​ര്‍​ണ​​വി​​​ല്പ​​​ന​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 25 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന.

വ​​​ജ്രാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ല്‍ 12 മു​​​ത​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​രെ വ​​​ര്‍​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 18 കാ​​​ര​​​റ്റ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് വ​​​ന്‍​തോ​​​തി​​​ല്‍ ഡി​​​മാ​​​ന്‍​ഡു​​​ണ്ടാ​​​യി. പോ​​​ല്‍​ക്കീ, കു​​​ന്ത​​​ന്‍ തു​​​ട​​​ങ്ങി ക​​​ല്ല് പ​​​തി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കും ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ ഏ​​​റെ​​​യാ​​​യി​​​രു​​​ന്നു.

വെ​​​ള്ളി​​​യു​​​ടെ വി​​​ല്പ​​​ന ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ലെ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ളെ​​​ല്ലാം ത​​​ക​​​ര്‍​ത്ത് 35 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു. വെ​​​ള്ളി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ കൂ​​​ടാ​​​തെ ഡി​​​ന്ന​​​ര്‍ സെ​​​റ്റു​​​ക​​​ളും വി​​​ള​​​ക്കു​​​ക​​​ളും ജ​​​ല​​​ധാ​​​ര യ​​​ന്ത്ര​​​ങ്ങ​​​ളും വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും കൂ​​​ടി വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ വെ​​​ള്ളി വി​​​ല്പ​​​ന വ​​​ലി​​​യ​​​ തോ​​​തി​​​ല്‍ കൂ​​​ടു​​​ന്ന​​​താ​​​യാ​​​ണു വി​​​പ​​​ണി​​​യി​​​ല്‍നി​​​ന്നു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍. ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി​​​യി​​​ല്‍ ഒ​​​മ്പ​​​ത് ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് വ​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​ല്പ​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

പ​​​ണ​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ കു​​​റ​​​യു​​​ന്ന​​​താ​​​യും നെ​​​ഫ്റ്റ്, ആ​​​ര്‍​ടി​​​ജി​​​എ​​​സ് എ​​​ന്നി​​​വ വ​​​ഴി കൂ​​​ടു​​​ത​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ വ​​​രു​​​ന്നു​​​ണ്ട്. ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ സ്വ​​​ര്‍​ണ​​വ്യാ​​​പാ​​​രം കൂ​​​ടു​​​ത​​​ല്‍ മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​യാ​​ണു ​സൂ​​​ച​​​ന​​​ക​​​ള്‍.


പ​​​വ​​​ന് 60,000 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്തേ​​​ക്ക്

ദീ​​​പാ​​​വ​​​ലി സീ​​​സ​​​ണി​​​ല്‍ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ്യാ​​​പാ​​​രം കേ​​​ര​​​ള​​​ത്തി​​​ലും ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​ദു​​​ൾ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ​​​യും സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ലാ​​​ണ് സ്വ​​​ര്‍​ണ​​വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​മാ​​​ണു വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 7,455 രൂ​​​പ​​​യും പ​​​വ​​​ന് 59,640 രൂ​​​പ​​​യു​​​മാ​​​യി.

സ്വ​​​ര്‍​ണ​​​വി​​​ല പ​​​വ​​​ന് 60,000 ക​​​ട​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് ആ​​​ഭ​​​ര​​​ണം വാ​​​ങ്ങാ​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍. നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 2,000 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യാ​​​ണു സ്വ​​​ര്‍​ണ​​ത്തി​​നു​​ണ്ടാ​​യ​​ത്.

ധ​​​ന്‍​തേ​​​ര​​​സ്

കാ​​​ര്‍​ത്തി​​​ക മാ​​​സ​​​ത്തി​​​ലെ ഇ​​​രു​​​ണ്ട ദ്വി​​​തീ​​​യ ദി​​​വ​​​സ​​​ത്തി​​​ന്‍റെ 13-ാം ദി​​​വ​​​സം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഒ​​​രു പ്ര​​​ധാ​​​ന ഹൈ​​ന്ദ​​വ ഉ​​​ത്സ​​​വ​​​മാ​​​ണു ധ​​​ന്‍​തേ​​​ര​​​സ്. ഇ​​​ത് അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ദീ​​​പാ​​​വ​​​ലി ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ആ​​​രം​​​ഭം കു​​​റി​​​ക്കു​​​ന്നു. ഈ ​​​ദി​​​വ​​​സം സ്വ​​​ര്‍​ണം, വെ​​​ള്ളി തു​​ട​​ങ്ങി​​യ​​വ വാ​​​ങ്ങു​​​ന്ന​​​ത് ശു​​​ഭ​​​ക​​​ര​​​മാ​​​യാ​​​ണ് ഹൈ​​ന്ദ​​വ വി​​ശ്വാ​​സി​​ക​​ൾ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.