തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ത്യാ​​​​ധു​​​​നി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ടെ​​​​ൽ​​​​കോ​​​​ടെ​​​​ക് സൊ​​​​ലൂ​​​ഷ​​​​ൻ​​​​സ് ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഏ​​​​റ്റ​​​​വും അ​​​​നു​​​​യോ​​​​ജ്യ സ്ഥ​​​​ല​​​​മാ​​​​യി ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്കി​​​​നെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി​​​​ൽ​​​​ഹെം ഫൈ​​​​ഫ​​​​ർ പ​​​​റ​​​​ഞ്ഞു.

ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് സി​​​​ഇ​​​​ഒ കേ​​​​ണ​​​​ൽ സ​​​​ഞ്ജീ​​​​വ് നാ​​​​യ​​​​രു​​​​മാ​​​​യി (റി​​​​ട്ട) സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ടെ​​​​ൽ​​​​കോ​​​​ടെ​​​​ക് സൊ​​​​ല്യൂ​​​​ഷ​​​​ൻ​​​​സ് ഹ​​​​ബ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌ടർ സു​​​​മേ​​​​ഷ് ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, എ​​​​എ​​​​എ സെ​​​​യി​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ സാ​​​​ന്ദ്ര ലാ​​​​സ്നി​​​​ഗ്, ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ മാ​​​​ർ​​​​ക്ക് ക്രൂ​​​​ട്ട്സ്, പീ​​​​റ്റ​​​​ർ ഓ​​​​പ​​​​ലാ​​​​ക്കി, ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്കി​​​​ലെ മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് ക​​​​സ്റ്റ​​​​മ​​​​ർ റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് ഡി​​​​ജി​​​​എം വ​​​​സ​​​​ന്ത് വ​​​​ര​​​​ദ എ​​​​ന്നി​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.