പവന് 80 രൂപ വര്‍ധിച്ചു
Friday, October 25, 2024 10:39 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,295 രൂപയും പവന് 58,360 രൂപയുമായി.