125 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപവുമായി അമിക്കസ് ക്യാപിറ്റല്‍
Monday, October 28, 2024 12:37 AM IST
കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ ഇക്വിറസ് ഗ്രൂപ്പില്‍ അമിക്കസ് ക്യാപിറ്റല്‍ 125 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി.
അമിക്കസ് ക്യാപിറ്റലിന്റെ നിക്ഷേപം, ഇക്വിറസിന്റെ മൂലധന ചരിത്രത്തില്‍ 2018ലെ ഫെഡറല്‍ ബാങ്കിന്റെ ഇക്വിറ്റി നിക്ഷേപത്തിനുശേഷമുള്ള മൂന്നാമത്തെ ഇക്വിറ്റി ഇന്‍ഫ്യൂഷനാണ്.