കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് റി​​​ല​​​യ​​​ൻ​​​സ് ഡി​​​ജി​​​റ്റ​​​ലി​​​ന്‍റെ ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് സെ​​​യി​​​ൽ തു​​​ട​​​ങ്ങി. ന​​​വം​​​ബ​​​ർ മൂ​​​ന്നു​ വ​​​രെ പ്ര​​​മു​​​ഖ ബാ​​​ങ്ക് കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് 15000 രൂ​​​പ വ​​​രെ ഇ​​​ൻ​​​സ്റ്റ​​​ന്‍റ് ഡി​​​സ്കൗ​​​ണ്ട് ല​​​ഭി​​​ക്കും.

ഓ​​​ഫ​​​ർ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള റി​​​ല​​​യ​​​ൻ​​​സ് ഡി​​​ജി​​​റ്റ​​​ൽ / മൈ ​​​ജി​​​യോ സ്റ്റോ​​​റു​​​ക​​​ളി​​​ലും ഓ​​​ൺ​​​ലൈ​​​നി​​​ലും ബാ​​​ധ​​​ക​​​മാ​​​ണ്. ഇ​​​ൻ-​​​സ്റ്റോ​​​ർ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം ഫി​​​നാ​​​ൻ​​​സ് ഓ​​​പ്‌​​​ഷ​​​നു​​​ക​​​ളും 22500 രൂ​​​പ വ​​​രെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.


‘കൂ​​​ടു​​​ത​​​ൽ വാ​​​ങ്ങൂ, കൂ​​​ടു​​​ത​​​ൽ ലാ​​​ഭി​​​ക്കൂ’ ഓ​​​ഫ​​​ർ വ​​​ഴി വീ​​​ട്ടു​​​സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ടു​​​ക്ക​​​ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ഇ​​​ള​​​വു​​​ക​​​ളു​​​ണ്ട്. ഈ ​​​ഓ​​​ഫ​​​റി​​​ലൂ​​​ടെ ഒ​​​രി​​​നം വാ​​​ങ്ങു​​​മ്പോ​​​ൾ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​വും ര​​​ണ്ടി​​​ന് 10 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ വാ​​​ങ്ങു​​​ന്പോ​​​ൾ 15 ശ​​​ത​​​മാ​​​ന​​​വും കി​​​ഴി​​​വ് ല​​​ഭി​​​ക്കും.