മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ലെ 17 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 4.20 കോ​ടി അ​നു​വ​ദി​ച്ച​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മൂ​വാ​റ്റു​പു​ഴ റോ​ട്ട​റി റോ​ഡ് 30 ല​ക്ഷം, സെ​ന്‍റ് മേ​രീ​സ് പ​ച്ച​ത്തു​രു​ത്ത് റോ​ഡ് - 17 ല​ക്ഷം, പ​ള്ളി​ക്ക​വ​ല - പെ​രു​ന്പ​ല്ലൂ​ർ - മു​തു​ക​ല്ല് റോ​ഡ് 40 ല​ക്ഷം, ശൂ​ലം - ഓ​ണി​യേ​ലി​വ​യ​ൽ റോ​ഡ് - 40 ല​ക്ഷം, കാ​വും​പാ​റ ജം​ഗ്ഷ​ൻ - നോ​ർ​ത്ത് പു​ന്ന​മ​റ്റം ച​ർ​ച്ച് റോ​ഡ് - 15 ല​ക്ഷം,

തെ​ക്കേ പു​ന്ന​മ​റ്റം - ത​കി​ടി​പീ​ടി​ക റോ​ഡ് 15 ല​ക്ഷം, കു​റ്റ​പ്പി​ള്ളി​പ്പ​ടി ക​റു​പ്പ് ക​ണ്ടം റോ​ഡ് - 18 ല​ക്ഷം, സീ​നാ​യി​ഗി​രി - മു​ല്ല​ശേ​രി​പ്പ​ടി റോ​ഡ് - 20, ശൂ​ലം​കു​ഴി കോ​ള​നി റോ​ഡ് - 18 ല​ക്ഷം, ആ​വോ​ലി സൊ​സൈ​റ്റി​പ​ടി - വാ​ഴ​ക്കു​ളം ബൈ​പ്പാ​സ് റോ​ഡ് - 23 ല​ക്ഷം, വ​ട​ക്കും​മ​ല പൂ​ത​ക്കു​ഴി റോ​ഡ് - 18 ല​ക്ഷം, മ​ണ​പ്പു​ഴ മാ​റാ​ച്ചേ​രി റോ​ഡ് -40 ല​ക്ഷം,

നാ​ഗ​പ്പു​ഴ ക​ല്ലി​ങ്ക​മാ​ലി റോ​ഡ് - 25 ല​ക്ഷം, പ​ത്ത​ക്കു​ത്തി - കാ​വ​ക്കാ​ട് റോ​ഡ് അ​വ​സാ​ന​ഭാ​ഗം - 40 ല​ക്ഷം, പ​ന​യ​ക്കു​ന്ന് മ​ണി​യ​ന്ത​ടം കോ​ള​നി റോ​ഡ് 15 ല​ക്ഷം, മേ​രി​ഗി​രി - ചാ​ന്ത്യം റോ​ഡ് - 16 ല​ക്ഷം, സെ​ന്‍റ് മേ​രീ​സ് പ​ച്ച​ത്തു​രു​ത്ത് റോ​ഡ് - 17 ല​ക്ഷം എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ത​മം​ഗ​ലം: മ​ണ്ഡ​ല​ത്തി​ൽ 30 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ആ​റ് കോ​ടി അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി 2024-25 ൽ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 30 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി 30 ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.