ഏ​ലൂ​ർ: ഏ​ലൂ​ർ ടിസിസി​ക്ക് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടാ​ങ്ക​റി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം.​ റോ​ഡിന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ടിസിസിയി​ൽ നി​ന്നും കാ​സ്റ്റി​ക് സോ​ഡാ ക​യ​റ്റു​ന്ന​തി​നാ​യി വ​ന്ന ടാ​ങ്ക​റു​ക​ൾ പാ​ർ​ക്ക് ചെ​യ്തിരു​ന്നു.

ഇ​തി​ൽ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​ളപായ​മി​ല്ല. പോ​ലീ​സ്െ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു.