റു​ബി​ക്‌​സ് ക്യൂ​ബി​ല്‍ റിക്കാർ​ഡി​ട്ട് ന​ഹ്യാ​ന്‍
Saturday, June 29, 2024 4:43 AM IST
കൊ​ച്ചി: ഏ​റ്റ​വും കൂ​ടു​ത​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ റു​ബി​ക്‌​സ് ക്യൂ​ബു​ക​ള്‍ 15.19 മി​നി​റ്റിൽ സോ​ള്‍​വ് ചെ​യ്ത് എ​ട്ട് വ​യ​സു​കാ​ര​നാ​യ ന​ഹ്യാ​ന്‍ അ​ന്‍​വ​ര്‍ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർ​ഡ് ക​ര​സ്ഥ​മാ​ക്കി.

എ​റ​ണാ​കു​ളം പീ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ന​ഹ്യാ​ന്‍ ദു​ബാ​യി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​യാ​യ അ​ന്‍​വ​ര്‍​ഷ​യു​ടെ​യും പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ഹ​സ്‌​ന​യു​ടെ​യും മ​ക​നാ​ണ്.