യു​കെ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, June 30, 2024 11:30 PM IST
കാ​ല​ടി: കൊ​റ്റ​മം മ​ണ​വാ​ള​ൻ ജോ​സി​ന്‍റെ മ​ക​ൻ റെ​യ്ഗ​ണ്‍ (35) യു​കെ​യി​ലെ ബെ​ഡ്ഫോ​ർ​ട്ട് ക​ന്പ​നി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നോ​ട് കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു സം​സ്കാ​രം പി​ന്നീ​ട് കൊ​റ്റ​മം പ​ള്ളി​യി​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് റെ​യ്ഗ​ണ്‍ യു​കെ​യി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ: സ്റ്റീ​ന (ന​ഴ്സ്, യു​കെ) തൃ​ശൂ​ർ പു​ത്തൂ​ർ തെ​ക്കു​പു​റം കു​ടും​ബാം​ഗം. ഏ​ക മ​ക​ൾ: ഇ​വ​ഗെ​യി​ൽ. മാ​താ​വ്: റീ​ത്ത പ​ന്ത​യ്ക്ക​ൽ പാ​റ​യ്ക്ക. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​എ​ഡ്വി​ൻ മ​ണ​വാ​ള​ൻ ആ​സാം, ഡോ​ണ്‍ (യു​കെ).