ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ച് ഐ​എം​എ
Tuesday, July 2, 2024 7:11 AM IST
കൊ​ച്ചി: ഐ​എം​എ കൊ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​വും മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ക്ക​ലും ക​ലൂ​ര്‍ ഐ​എം​എ ഹൗ​സി​ല്‍ ന​ട​ന്നു. യു ​എ​ന്‍ ജി20 ​ഗ്ലോ​ബ​ല്‍ ലാ​ന്‍​ഡ് ഇ​നി​ഷ്യേ​റ്റീ​വ് കോ​ര്‍​ഡി​നേ​ഷ​ന്‍ (യു​എ​ന്‍​സി​സി​ഡി) ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ ഉ​ള്‍​പ്പെ​ടെ ഡോ​ക്ട​ര്‍​മാ​ർ​ക്കെ​തി​രെ അ​നാ​വ​ശ്യ​മാ​യി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​വ​രു​ടെ ഭാ​വി​യെ ത​ന്നെ​യാ​ണ് ഇ​ല്ലാ​താ​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ.​മു​ര​ളി തു​മ്മാ​രു​കു​ടി ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എം​എ കൊ​ച്ചി പ്ര​സി​ഡ​ന്‍റ് ഡോ.​എം എം ​ഹ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​മാ​രാ​യ ബെ​ന്നി തോ​മ​സ്, ഇ​ഡി​ക്കു​ള കെ. ​മാ​ത്യൂ​സ്, ടി.​എ​ല്‍.​പി പ്ര​ഭു, ഗ്രേ​സി തോ​മ​സ് എ​ന്നി​വ​രെ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ​ക്ട​ര്‍​മാ​രു​ടെ മ​ക്ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ഐ​എം​എ കൊ​ച്ചി മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ്. ശ്രീ​നി​വാ​സ ക​മ്മ​ത്ത്, ഐ​എം​എ കൊ​ച്ചി പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഐ​എം​എ ഹൗ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി.​പി.​കു​ര്യ​യ്പ്പ്, വു​മ​ണ്‍ ഐ​എം​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​മാ​രി സൈ​മ​ണ്‍, ഐ​എം​എ കൊ​ച്ചി സെ​ക്ര​ട്ട​റി ഡോ. ​ജോ​ര്‍​ജ് തു​ക​ല​ന്‍, ട്ര​ഷ​റ​ര്‍ ഡോ.​സ​ച്ചി​ന്‍ സു​രേ​ഷ്, മു​ന്‍ സെ​ക്ര​ട്ട​റി ഡോ. ​അ​നി​ത തി​ല​ക്, ഡോ. ​പി. രാ​മ​കൃ​ഷ്ണ​ന്‍, ഡോ.​കെ.​ജി.​എ​സ്.​രാ​ജു, ഡോ. ​അ​മ്മു ഭാ​സ്‌​ക്ക​ര്‍, ഡോ.​ര​മ​ണി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.