അ​ഭി​മാ​ന​ക​ര​മാ​യ അ​ക്കാ​ദ​മി​ക് മി​ക​വു​മാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​. കോ​ള​ജ്
Tuesday, July 2, 2024 7:11 AM IST
വാ​ഴ​ക്കു​ളം : കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കെ​റ്റി​യു) 2020-24 ബി​. ടെ​ക് അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ അ​ക്കാ​ദ​മി​ക് മി​ക​വു​മാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ. കോ​ള​ജു​ക​ൾ അ​ട​ക്ക​മു​ള്ള 128 എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ വി​ശ്വ​ജ്യോ​തി പ​തി​നാ​ലാ​മ​തും, സ്വ​യാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ നാ​ലാ​മ​തും, ക്രി​സ്ത്യ​ൻ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ര​ണ്ടാ​മ​തു​മാ​യി.

അ​ക്കാ​ദ​മി​ക് മി​ക​വ് പു​ല​ർ​ത്തി​യ വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രേ​യും കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​നു​മോ​ദി​ച്ചു.

2001ൽ ​കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ കീ​ഴി​ൽ ആ​രം​ഭി​ച്ച വി​ശ്വ​ജ്യോ​തി​യി​ൽ ബി.​ടെ​ക് കോ​ഴ്സു​ക​ളാ​യ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, കംപ്യൂട്ട​ർ സ​യ​ൻ​സ് ആ​ൻഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നിയ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡേ​റ്റ സ​യ​ൻ​സ്, കംപ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് ഡി​സൈ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ്, നാ​ല് വ​ർ​ഷ ഡി​ഗ്രി കോ​ഴ്സാ​യ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി, എം​ബി​എ, എം​ടെ​ക് ഉ​ൾ​പ്പ​ടെ നാ​ല് പോ​സ്റ്റ് ഗ്രാ​ജ്വേ​ഷ​ൻ കോ​ഴ്സു​ക​ളു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

കോ​ളേ​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, അ​ക്കാ​ദ​മി​ക് മി​ക​വ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​നും, നാ​ക് "എ’ ​ഗ്രേ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.