ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി
Tuesday, July 2, 2024 7:10 AM IST
എ​ള​മ​ക്ക​ര ഹൈ​സ്‌​കൂ​ളി​ല്‍

കൊ​ച്ചി: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി എ​ള​മ​ക്ക​ര ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍​ക്ക് പ​ത്രം കൈ​മാ​റി വീ​ക എ​ഡ്യൂ​ക്കേ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ഉ​ട​മ ആ​ര്‍. അ​നു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ദു​ര്‍​ഗ മേ​നോ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ര്‍.​അ​നു​രാ​ജ് ആ​ണ് സ്‌​കൂ​ളി​ലേ​ക്ക് പ​ത്രം സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ട​ത്ത​ല സ്‌​കൂ​ളി​ല്‍

കൊ​ച്ചി: എ​ട​ത്ത​ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്കം. സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ച്ചി ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സൈ​മ​ണ്‍ പ​ള്ളു​പ്പേ​ട്ട ഹെ​ഡ്മി​സ്ട്ര​സ് ഇ​ന്‍ ചാ​ര്‍​ജ് ആ​ര്‍. ഷാ​നി​ക്ക് ദീ​പി​ക പ​ത്രം ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പി​ക ടി.​എ​സ്. ജ​വാ​നി പ​ങ്കെ​ടു​ത്തു.

ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍

അ​ങ്ക​മാ​ലി: ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ‘ദീ​പി​ക ന​മ്മു​ടെ ഭാ​ഷ' പ​ദ്ധ​തി തു​ട​ങ്ങി. അ​ങ്ക​മാ​ലി​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ പൂ​ത്തൂ​രാ​ന്‍​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഡി​സി​എ​ല്‍ പ്ര​വി​ശ്യാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി.​യു. വ​ര്‍​ഗീ​സ് വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ പി.​എ​സ്. ഇ​വാ​ന മ​രി​യ, ജെ​റി​ന്‍ കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍​ക്ക് ദീ​പി​ക പ​ത്രം ന​ല്‍​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷേ​ബി കു​ര്യ​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ര്‍ മെ​റി​ന്‍ ജോ​ര്‍​ജ്, ദീ​പി​ക മാ​ര്‍​ക്ക​റ്റിം​ഗ് വി​ഭാ​ഗം ഏ​രി​യ മാ​നേ​ജ​ര്‍ ബൈ​ജു ദേ​വ​സി, സ​ര്‍​ക്കു​ലേ​ഷ​ന്‍ ഏ​രി​യ മാ​നേ​ജ​ര്‍ പി.​എ​ല്‍. ജി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.