തെ​രു​വു​നാ​യ ശ​ല്യം; ഒ​ലി​യ​പ്പു​റത്ത് നാ​ലു​പേ​ർ​ക്ക് ക​ടി​യേ​റ്റു
Sunday, June 30, 2024 4:32 AM IST
തി​രു​മാ​റാ​ടി: ഒ​ലി​യ​പ്പു​റം മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ നാ​ലു പേ​ർ​ക്ക് ക​ടി​യേ​റ്റു. ഒ​ലി​യ​പ്പു​റം മൂ​ർ​പ്പ​നാ​ട്ട് സി​ബി, ത​ങ്ക​ച്ച​ൻ മാ​ഞ്ചു​വ​ട്ടി​ൽ, പൊ​ന്ന​മ്മ സു​രേ​ന്ദ്ര​ൻ വ​ഴി​ന​ട​യി​ൽ, രാ​ജ​പ്പ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.