പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു​മാ​യി ഹ​രി​ത​ച​ട്ടം കാ​ന്പെ​യ്ൻ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍. ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ, ബ്ലോ​ക്ക്, ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ശു​ചി​ത്വ മി​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സ്റ്റീ​ല്‍ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. പ​രി​പാ​ടി​യു​ടെ അ​റി​യി​പ്പി​ന് തു​ണി ബാ​ന​റു​ക​ളാ​ണ് അ​നു​യോ​ജ്യം.​ ഏ​കോ​പ​യോ​ഗ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പൂ​ർ‌​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​മാ​ണ് കാ​ന്പെ​യ്നി​ലൂ​ടെ ന​ൽ​കു​ന്ന​ത്.