തി​രു​വ​ല്ല: ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ്​ തോ​മ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗു​രു​വ​ന്ദ​ന​വും യാ​ത്രയ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ 9.45ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തി​രു​വ​ല്ല ഡി​ഇ​ഒ ഡി. ​ഷൈ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ ജ​യ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, തി​രു​വ​ല്ല എ​ഇ​ഒ മി​നി കു​മാ​രി, മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഏ​ബ്ര​ഹാം, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലൈ​ജു എം.​ സ​ക്ക​റി​യ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ശാ​ലു ആ​ൻഡ്രൂ​സ്, ഫാ. ​ഫി​ലി​പ്പ് താ​യ്‌​ല്യം, അ​ന്ന എ​ൽ​സ ജി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ക്കു​ന്ന ശു​ഭ മേ​രി തോ​മ​സി​നെ ആ​ദ​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൂ​ർ​വ അ​ധ്യാ​പ​ക-അ​ന​ധ്യാ​പി​ക പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം, ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​നുശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.