പാ​റ​ശാ​ല: ചെ​ങ്ക​ൽ ശി​വ​പാ​ര്‍​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത ജ​ന​ങ്ങ​ള്‍ മ​ക​ര പൊ​ങ്ക​ല്‍ അ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി.

രാ​വി​ലെ എ​ട്ടി​ന് ക്ഷേ​ത്ര മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ നേ​ത്വ​ര​ത്തി​ല്‍ ശ്രീ​കോ​വി​ലി​നു ഉ​ള്ളി​ല്‍ നി​ന്ന് പ​ക​ര്‍​ന്ന അ​ഗ്‌​നി പ​ണ്ടാ​ര അ​ടു​പ്പി​ല്‍ പ​ക​ര്‍​ന്ന​തോ​ടു കൂ​ടി ക്ഷേ​ത്ര​ത്തി​നു ചു​റ്റ​ള​വി​ല്‍ ഉ​ള്ള പൊ​ങ്ക​ല്‍ അ​ടു​പ്പ​ക​ളി​ലേ​യ്ക്ക് ഒ​രേ സ​മ​യം അ​ഗ്‌​നി തെ​ളി​ഞ്ഞു .

10ന് ​ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി കു​മാ​ര്‍ മ​ഹേ​ശ്വ​രം നി​വേ​ദ്യം സ​മ​ര്‍​പി​ച്ച​തോ​ടു​കൂ​ടി മ​ക​ര പൊ​ങ്ക​ല്‍ സ​മാ​പ്തി​കു​റി​ച്ചു.