ല​​ക്നോ: ഇ​​ന്ത്യാ മു​​ന്ന​​ണി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ മാ​​സം പ​​ത്തു കി​​ലോ സൗ​​ജ​​ന്യ റേ​​ഷ​​ൻ ന​​ല്കു​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ.

ബി​​ജെ​​പി സ​​ർ​​ക്കാ​​ർ അ​​ഞ്ചു കി​​ലോ വീ​​ത​​മാ​​ണു ന​​ല്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​നൊ​​പ്പം സം​​യു​​ക്ത വാ​​ർ​​ത്താ​​സ​​മ്മേ​​ള​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ഖാ​​ർ​​ഗെ.

ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ നി​​യ​​മം കൊ​​ണ്ടു​​വ​​ന്ന​​ത് കോ​​ൺ​​ഗ്ര​​സാ​​ണ്. നി​​ങ്ങ​​ൾ(​​ബി​​ജെ​​പി) ഒ​​ന്നും ചെ​​യ്തി​​ല്ല. നി​​ങ്ങ​​ൾ അ​​ഞ്ചു കി​​ലോയാ​​ണു ന​​ല്കു​​ന്ന​​ത്. ഇ​​ന്ത്യാ മു​​ന്ന​​ണി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ പ​​ത്തു കി​​ലോ അ​​രി ന​​ല്കും. ജൂ​​ൺ നാ​​ലി​​ന് കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ന്ത്യാ മു​​ന്ന​​ണി സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കും-​​ഖാ​​ർ​​ഗെ പ​​റ​​ഞ്ഞു.


യു​​പി​​യി​​ലെ 80 സീ​​റ്റി​​ൽ 79ലും ​​ഇ​​ന്ത്യാ മു​​ന്ന​​ണി വി​​ജ​​യി​​ക്കു​​മെ​​ന്ന് അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു.