അഭയാർഥികൾക്ക് സഹായം നൽകും
Thursday, October 31, 2024 12:20 AM IST
ഇംഫാൽ: സംസ്ഥാനത്തുടനീളം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സാന്പത്തിക സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു. ഒരാൾക്ക് ആയിരം രൂപ ലഭിക്കുമെന്നു മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു.