ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഐ​​​​​ക്യ​​​​​ത്തി​​​​​നും അ​​​​​ഖ​​​​​ണ്ഡ​​​​​ത​​​​​യ്ക്കും​​​​​വേ​​​​​ണ്ടി ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ത്മ​​​​​ത്യാ​​​​​ഗം പൊ​​​​​തു​​​​​സേ​​​​​വ​​​​​ക​​​​​ർ​​​​​ക്കെ​​​​​ല്ലാം പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മാ​​​​​ണെ​​​​​ന്ന് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി.

ഇ​​​​​ന്ദി​​​​​രാ ഗാ​​​​​ന്ധി​​​​​യു​​​​​ടെ ര​​​​​ക്ത​​​​​സാ​​​​​ക്ഷി ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ അ​​​​​വ​​​​​രെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ൽ. പ​​​​​ണ്ഡി​​​​​റ്റ് ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്റു​​​​​വി​​​​​ന്‍റെ ഇ​​​​​ന്ദു, ബാ​​​​​പ്പു​​​​​വി​​​​​ന്‍റെ പ്രി​​​​​യ​​​​​ദ​​​​​ർ​​​​​ശി​​​​​നി, ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​ത്ത, നീ​​​​​തി​​​​​യെ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഇ​​​​​ന്ദി​​​​​ര!- രാ​​​​​ഹു​​​​​ൽ എ​​​​​ക്സി​​​​​ൽ കു​​​​​റി​​​​​ച്ചു. ശ​​​​​ക്തി​​​​​സ്ഥ​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു രാ​​​​​ഹു​​​​​ൽ പു​​​​​ഷ്പാ​​​​​ർ​​​​​ച്ച​​​​​ന ന​​​​​ട​​​​​ത്തി.


കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യും ഇ​​​​​ന്ദി​​​​​ര​​​​​യെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു. പു​​​​​രോ​​​​​ഗ​​​​​മ​​​​​നോ​​​​​ന്മു​​​​​ഖ​​​​​മാ​​​​​യ ഇ​​​​​ന്ത്യ​​​​​യെ കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​യു‌​​​​​ടെ ഇ​​​​​ച്ഛാ​​​​​ശ​​​​​ക്തി​​​​​യും ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചു​​​​​വെ​​​​​ന്ന് ഖാ​​​​​ർ​​​​​ഗെ പ​​​​​റ​​​​​ഞ്ഞു.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​രാ​​​​​യ പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി, കെ,​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​രും ഇ​​​​​ന്ദി​​​​​രാ ഗാ​​​​​ന്ധി​​​​​യെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു.