ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം ത​ള്ളി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

വോ​ട്ടെ​ണ്ണ​ൽ പോ​ലു​ള്ള നി​ർ​ണാ​യ​ക ദി​വ​സ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വൈ​കാ​രി​ക​ത സൃ​ഷ്‌​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​തു​മാ​യ പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​തി​കൂ​ല​മാ​കു​ന്പോ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​തി​നെ​യും ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു.


ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കും. നി​സാ​ര​മാ​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.