മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് റി​​​ബ​​​ലു​​​ക​​​ൾ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. മ​​​ഹാവി​​​കാ​​​സ് അ​​​ഘാഡി​​​യി​​​ൽ സൗ​​​ഹൃ​​​ദ​​​മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ചെ​​​ന്നി​​​ത്ത​​​ല വാ​​​ർ​​​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

""എ​​​ല്ലാ വി​​​മ​​​ത​​​രും പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കും. കോ​​​ൺ​​​ഗ്ര​​​സ് വി​​​മ​​​ത​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ബാ​​​ലാ​​​സാ​​​ഹെ​​​ബ് തോ​​​റാ​​​ട്ട്, വി​​​ജ​​​യ് വ​​​ഡേ​​​ട്ടി​​​വാ​​​ർ, നാ​​​നാ പ​​​ഠോ​​​ളെ എ​​​ന്നീ നേ​​​താ​​​ക്ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​ഹാ വി​​​കാ​​​സ് അ​​​ഘാ​​​ഡി സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.


മ​​​ഹാ​​​യു​​​തി സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ സീ​​​റ്റു​​​ക​​​ൾ ബി​​​ജെ​​​പി ത​​​ട്ടി​​​യെ​​​ടു​​​ത്തു. മ​​​ഹാവി​​​കാ​​​സ് അ​​​ഗാ​​​ഡി​​​യി​​​ൽ എ​​​ല്ലാ ക​​​ക്ഷി​​​ക​​​ൾ​​​ക്കും തു​​​ല്യ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ച്ചു ''-ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​ഐ​​സി​​സി നേ​​താ​​വാ​​ണ് ഇ​​ദ്ദേ​​ഹം. ന​​​വം​​​ബ​​​ർ നാ​​​ല് ആ​​​ണ് പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി.