നാ​​സി​​ക്: താ​​നൊ​​രി​​ക്ക​​ലും ഹി​​ന്ദു-​​മു​​സ്‌​​ലിം രാ​​ഷ്‌​​ട്രീ​​യം ക​​ളി​​ച്ചി​​ട്ടി​​ല്ലെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്രീ​​ണ​​ന​​രാ​​ഷ്‌​​ട്രീ​​യം വെ​​ളി​​ച്ച​​ത്തു​​കൊ​​ണ്ടു​​വ​​രാ​​നും മ​​ത​​ത്തി​​ന്‍റെ പേ​​രി​​ൽ ജ​​ന​​ങ്ങ​​ളെ ഭി​​ന്നി​​പ്പി​​ക്കാ​​നു​​ള്ള പ്ര​​തി​​പ​​ക്ഷ​​ശ്ര​​മം തു​​റ​​ന്നു​​കാ​​ട്ടാ​​നു​​മാ​​ണു ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും മോ​​ദി നാ​​സി​​ക്കി​​ൽ പ​​റ​​ഞ്ഞു.


ശി​​വ​​സേ​​ന( ഉ​​ദ്ധ​​വ് പ​​ക്ഷ​​ത്തെ മോ​​ദി പ​​രി​​ഹ​​സി​​ച്ചു. ഡ്യൂ​​പ്ലി​​ക്കേ​​റ്റ് ശി​​വ​​സേ​​ന​​യെ​​ന്നാ​​ണ് മോ​​ദി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.