ബം​​​​ഗ​​​​ളൂ​​​​രു: പ്ര​​​​ണ​​​​യാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നു ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ഹു​​​​ബ്ബ​​​​ള്ളി​​​​യി​​​​ൽ യു​​​​വ​​​​തി​​​​യെ വീ​​​​ട്ടി​​​​ൽ​​​​ക്ക​​​​യ​​​​റി കു​​​​ത്തി​​​​ക്കൊ​​​​ന്നു.

ഹു​​​​ബ്ബ​​​​ള്ളി വീ​​​​രാ​​​​പു​​​​ർ ഒ​​​​നി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ഞ്ജ​​​​ലി അം​​​​ബി​​​​ഗ​​​​റി​​​​നെ​​​​(20) ആണ് ഗി​​​​രീ​​​​ഷ് സാ​​​​വ​​​​ന്ത് (21) എ​​​​ന്ന​​​​യാ​​​​ൾ കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ​​ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 5.45ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ മു​​​​ന്നി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് യു​​​​വ​​​​തി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. കൃ​​​​ത്യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ര​​​​ക്ഷ​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക്കാ​​​​യി പോ​​​​ലീ​​​​സ് തെര​​​​ച്ചി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. പു​​​​ല​​​​ർ​​​​ച്ചെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ പ്ര​​​​തി വാ​​​​തി​​​​ലി​​​​ൽ ത​​​​ട്ടി​​​​വി​​​​ളി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​ഞ്ജ​​​​ലി ത​​​​ന്നെ​​​​യാ​​​​ണ് വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ൾ വീ​​​​ടി​​​​ന​​​​ക​​​​ത്ത് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി അ​​​​ഞ്ജ​​​​ലി​​​​യെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ഗി​​​​രീ​​​​ഷ് സാ​​​​വ​​​​ന്ത് ഏ​​​​റെ​​​​നാ​​​​ളാ​​​​യി യു​​​​വ​​​​തി​​​​യെ ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.


ഗി​​​​രീ​​​​ഷി​​​​നെ​​​​തി​​​​രേ ഏ​​​​ഴു​​​​മാ​​​​സം മു​​​​ന്പ് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടും പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ന്നും അ​​​​ഞ്ജ​​​​ലി​​​​യു​​​​ടെ അ​​​​ച്ഛ​​​​ൻ മോ​​​​ഹ​​​​ൻ പ​​​​റ​​​​ഞ്ഞു. പ​​​​ല​​​​ത​​​​വ​​​​ണ ഇ​​​​യാ​​​​ൾ വി​​​​വാ​​​​ഹാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ യു​​​​വ​​​​തി നി​​​​ര​​​​സി​​​​ച്ചി​​​​രു​​​​ന്നു. യു​​​​വ​​​​തി​​​​ക്ക് ഗി​​​​രീ​​​​ഷി​​​​നെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് അ​​​​ഞ്ജ​​​​ലി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​വും ഇ​​​​യാ​​​​ളെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടെ ഗി​​​​രീ​​​​ഷ് യു​​​​വ​​​​തി​​​​യെ​​​​യും കു​​​​ടും​​​​ബ​​​​ത്തെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​ടു​​​​ത്തി​​​​ടെ ഹു​​​​ബ്ബ​​​​ള്ളി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട നേ​​​​ഹ ഹൈ​​​​രാ​​​​മ​​​​തി​​​​നു​​​​ണ്ടാ​​​​യ അ​​​​നു​​​​ഭ​​​​വം അ​​​​ഞ്ജ​​​​ലി​​​​ക്കും സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​യു​​​​ടെ ഭീ​​​​ഷ​​​​ണി.

തു​​​​ട​​​​ർ​​​​ന്ന് കു​​​​ടും​​​​ബം ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം.