പ​റ​വൂ​ർ: നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത 66 പ​ട്ട​ണം ക​വ​ല​യി​ൽ അ​ടി​പ്പാ​ത​യ്‌​ക്കു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​നാ​യി അ​ടു​ത്ത ദി​വ​സം ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. അ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണി​തെ​ന്നും അ​ടി​പ്പാ​ത ഇ​ല്ലാ​ത്ത​ത് പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ധ​രി​പ്പി​ച്ചു. പ​ട്ട​ണ​ത്തെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി അ​നു​ഭാ​വ പൂ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ഉ​റ​പ്പ് ന​ൽ​കി.