കൂ​ത്താ​ട്ടു​കു​ളം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ന​ട​പ്പു​റം ബൈ​പ്പാ​സ്-​ചെ​ന്പോ​ന്ത​യി​ൽ​താ​ഴം റോ​ഡി​ന് ശാ​പ​മോ​ക്ഷം. കൂ​ത്താ​ട്ടു​കു​ളം ജ​യ​ന്തി റോ​ഡും മാ​ർ​ക്ക​റ്റ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡ്, ടൗ​ണ്‍ തോ​ടി​നു സ​മാ​ന്ത​ര​മാ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​ല​ത​വ​ണ ദീ​പി​ക വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​വും കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യ്ക്ക് സ​മീ​പ​വും കോ​ണ്‍​ക്രീ​റ്റ് ടൈ​ൽ വി​രി​ക്കും. ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ൾ റീ ​ടാ​ർ ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം ത​ന്നെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും പാ​ല​ത്തി​നു സ​മീ​പ​ത്തെ ച​പ്പാ​ത്തും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ ന​ട​പ്പു​റം ബൈ​പ്പാ​സി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.