കൊ​ല്ലം: അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് അ​ദാ​ല​ത്തു​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത് ലോ​ര്‍​ഡ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ 75 റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 348 പ​രാ​തി​ക​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച​ത്. സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം​എ​ല്‍​എ​മാ​രാ​യ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ എ​സ്. ക​ല്ലേ​ലി​ഭാ​ഗം,

ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​ടി​പ്പു​ര ല​ത്തീ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ല്‍, ഗീ​ത കു​മാ​രി, സ​ബ് ക​ള​ക്ട​ര്‍ നി​ഷാ​ന്ത് സി​ഹാ​ര, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി​മോ​ള്‍ നി​സാം, ബി​ന്ദു വി​ജ​യ​കു​മാ​ര്‍, ഒ. ​മി​നി​മോ​ള്‍, ബി. ​ശ്രീ​ദേ​വി, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍, എ​സ്. സി​ന്ധു, വി. ​സ​ദാ​ശി​വ​ന്‍, കെ. ​രാ​ജീ​വ​ന്‍, ഐ. ​ജ​യ​ചി​ത്ര, എ​ഡി​എം ജി. ​നി​ര്‍​മ​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.