ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട: ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ സം​​​​ഘ​​​​ട​​​​ന (ഇ​​​​സ്രോ)​​​​യു​​​​ടെ ആ​​​​ദ്യ സ്പേ​​​​സ് ഡോ​​​​ക്കിം​​​​ഗ് പ​​​​രീ​​​​ക്ഷ​​​​ണം (സ്പെ​​​​ഡെ​​​​ക്സ്) വീ​​​ണ്ടും മാ​​​റ്റി​​​വ​​​ച്ചു. ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ദൂ​​​രം കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ വേ​​​ഗം കൂ​​​ടി​​​യ​​​താ​​​ണു പ​​​രീ​​​ക്ഷ​​​ണം മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ കാ​​​ര​​​ണം.

ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഇ​​​സ്രോ അ​​​റി​​​യി​​​ച്ചു. ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​നാ​​​യി​​​രു​​​ന്നു പ​​​​രീ​​​​ക്ഷ​​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​ദ്യം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പി​​​​ഴ​​​​വു​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ്യാ​​​ഴാ​​​ഴ്ച​​​ത്തേ​​​ക്കു മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​താ​​ണ് വീ​​ണ്ടും മാ​​റ്റി​​വ​​ച്ച​​ത്.


ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു വ​​​​ച്ച് പി​​​​എ​​​​സ്എ​​​​ൽ​​​​വി ഓ​​​​ർ​​​​ബി​​​​റ്റ​​​​ൽ എ​​​​ക്സ്പെ​​​​രി​​​​മെ​​​​ന്‍റ​​​​ൽ മൊ​​​​ഡ്യൂ​​​​ൾ4 (പോ​​​​യെം4) ലെ ​​​​ര​​​​ണ്ട് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​ണ​​​​മാ​​​​ണു സ്പെ​​​​ഡെ​​​​ക്സ്.