ന്യൂ​​​​ഡ​​​​ൽ​​​​ഹി: റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ​​​​ണ​​​​ര​​​​ഹി​​​​ത ചി​​​​കി​​​​ത്സാ​​​​പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച് കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യം. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള ചി​​​​കി​​​​ത്സാ​​​​ച്ചെ​​​​ല​​​​വ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ​​​​ഹി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യി 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ രാ​​​​ജ്യ​​​​ത്തെ ഏ​​​​തു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള റോ​​​​ഡി​​​​ലും മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ​​​​ണ​​​​ര​​​​ഹി​​​​ത ചി​​​​കി​​​​ത്സാ പ​​​​ദ്ധ​​​​തി ല​​​​ഭ്യ​​​​മാ​​​​കും.

റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഗ​​​​ഡ്ക​​​​രി അ​​​​റി​​​​യി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​കം നി​​​​ല​​​​വി​​​​ലു​​​​ള്ള 5000 രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ത്താ​​​​നും കേ​​​​ന്ദ്രം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പോ​​​​ലീ​​​​സ്, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, സം​​​​സ്ഥാ​​​​ന ആ​​​​രോ​​​​ഗ്യ ഏ​​​​ജ​​​​ൻ​​​​സി എ​​​​ന്നി​​​​വ​​​​യെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ച് ദേ​​​​ശീ​​​​യ ആ​​​​രോ​​​​ഗ്യ അ​​​​ഥോ​​​​റി​​​​റ്റി​​​​യാ​​​​ണ് (എ​​​​ൻ​​​​എ​​​​ച്ച്എ) ചി​​​​കി​​​​ത്സാ​​​​ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പ​​​​ണ​​​​ര​​​​ഹി​​​​ത ചി​​​​കി​​​​ത്സ ന​​​​ൽ​​​​കു​​​​ന്ന പൈ​​​​ല​​​​റ്റ് പ​​​​ദ്ധ​​​​തി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​ൽ ച​​​​ണ്ഡിഗ​​​​ഡി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

പൈ​​​​ല​​​​റ്റ് പ​​​​ദ്ധ​​​​തി വി​​​​ജ​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ​​​​ദ്ധ​​​​തി വ്യാ​​​​പി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. പൈ​​​​ല​​​​റ്റ് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 6840 ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

വി​​​​വി​​​​ധ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ശേ​​​​ഷം പൈ​​​​ല​​​​റ്റ് പ​​​​ദ്ധ​​​​തി ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചോ​​​​ടെ അ​​​​ന്തി​​​​മ​​​​രൂ​​​​പ​​​​ത്തി​​​​ലേ​​​​ക്ക് വി​​​​ക​​​​സി​​​​പ്പി​​​​ച്ച് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഇ-​​​​ഡീ​​​​റ്റൈ​​​​ൽ​​​​ഡ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് റി​​​​പ്പോ​​​​ർ​​​​ട്ട് (ഇ​​​​ഡി​​​​എ​​​​ആ​​​​ർ) ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നും എ​​​​ൻ​​​​എ​​​​ച്ച്എ​​​​യു​​​​ടെ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​വും സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക.


ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന ക്ഷീ​​​​ണം മാ​​​​ര​​​​ക​​​​മാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ വാ​​​​ണി​​​​ജ്യ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് നി​​​​ശ്ചി​​​​ത മ​​​​ണി​​​​ക്കൂ​​​​ർ ജോ​​​​ലി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന പു​​​​തി​​​​യ ന​​​​യ​​​​ത്തി​​​​ന് രൂ​​​​പം ന​​​​ൽ​​​​കാ​​​​നും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഗ​​​​ഡ്ക​​​​രി പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​വി​​​​ൽ 22 ല​​​​ക്ഷം ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ കു​​​​റ​​​​വു​​​​ണ്ട്. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തി​​​​നാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഗ​​​​ഡ്ക​​​​രി, ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മാ​​​​ത്രം 1.80 ല​​​​ക്ഷം പേ​​​​ർ​​​​ക്ക് റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​തി​​​​ൽ 30,000 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ഹെ​​​​ൽ​​​​മെ​​​​റ്റ് ധ​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​താ​​​​ണ്.

അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ 66 ശ​​​​ത​​​​മാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യ​​​​ത് 18നും 34​​​​നും ഇ​​​​ട​​​​യ്ക്കു​​​​ള്ള യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ്. റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ ഉ​​​​റ​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ ബ​​​​സു​​​​ക​​​​ളി​​​​ലും ട്ര​​​​ക്കു​​​​ക​​​​ളി​​​​ലും മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ശ​​​​ബ്‌​​​​ദം ന​​​​ൽ​​​​കു​​​​ന്ന സം​​​​വി​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും ഗ​​​​ഡ്ക​​​​രി പ​​​​റ​​​​ഞ്ഞു. ഹെ​​​​വി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് സ്റ്റെ​​​​ബി​​​​ലി​​​​റ്റി ക​​​​ൺ​​​​ട്രോ​​​​ൾ, ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ബ്രേ​​​​ക്കിം​​​​ഗ് സി​​​​സ്റ്റം എ​​​​ന്നി​​​​വ​​​​യും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ നീ​​​​ക്ക​​​​മു​​​​ണ്ട്.