ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി വി​​ക്രം മി​​സ്രി അ​​ഫ്ഗാ​​ൻ ആ​​ക്ടിം​​ഗ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ആ​​മി​​ർ ഖാ​​ൻ മു​​ത്താ​​ഖി​​യു​​മാ​​യി ദു​​ബാ​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തും ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ൽ സ​​ഹാ​​യം ന​​ല്കു​​ന്ന​​തും ഇ​​ന്ത്യ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു മി​​സ്രി അ​​റി​​യി​​ച്ചു.


അ​​ഫ്ഗാ​​നി​​ലെ താ​​ലി​​ബാ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തെ ഇ​​ന്ത്യ ഇ​​തു​​വ​​രെ അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ര​​വ​​ധി നാ​​ട്ടു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തെ ഇ​​ന്ത്യ അ​​പ​​ല​​പി​​ച്ചി​​രു​​ന്നു.