ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ആ​​​ണ​​​വ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്‌ടാ​​​വ് ജേ​​​ക്ക് സ​​​ള്ളി​​​വ​​​ൻ.

സ്ട്രൈ​​​ക്ക​​​ർ ക​​​വ​​​ചി​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ വി​​​ദേ​​​ശ നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​ന്നാ​​​യി ഇ​​​ന്ത്യ ഉ​​​ട​​​ൻ മാ​​​റു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. മി​​​സൈ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ കൈ​​​മാ​​​റ്റ​​​ത്തി​​​ൽ അ​​​ട​​​ക്കം ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ള്ളി​​​വ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഡോ. ​​​എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ, ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്‌ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ എ​​​ന്നി​​​വ​​​രു​​​മാ​​​യി ഇ​​​ന്ന​​​ലെ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യ ജേ​​​ക്ക് സ​​​ള്ളി​​​വ​​​ൻ ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ (ഐ​​​ഐ​​​ടി) ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി.

ഇ​​​ന്ത്യ- പ​​​സിഫി​​​ക് മേ​​​ഖ​​​ല​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും സു​​​സ്ഥി​​​ര​​​ത​​​യ്ക്കും ഇ​​​ന്ത്യ- അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഹ​​​ക​​​ര​​​ണം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ഐ​​​ഐ​​​ടി​​​യി​​​ലെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നി​​​ർ​​​ണാ​​​യ​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​ത്തി​​​ൽ അ​​​ട​​​ക്കം പ​​​ര​​​സ്പ​​​ര ആ​​​ശ്രി​​​ത​​​ത്വം ആ​​​യു​​​ധ​​​മാ​​​ക്ക​​​രു​​​തെ​​​ന്നു ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് സ​​​ള്ളി​​​വ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സി​​​വി​​​ൽ ആ​​​ണ​​​വ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​മേ​​​രി​​​ക്ക അ​​​ന്തി​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സ​​​ള്ളി​​​വ​​​ൻ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ സി​​​വി​​​ൽ ആ​​​ണ​​​വ മേ​​​ഖ​​​ല​​​യു​​​മാ​​​യി ചേർന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ യു​​​എ​​​സ് ക​​​ന്പ​​​നി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ദീ​​​ർ​​​ഘ​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്ന സു​​​പ്ര​​​ധാ​​​ന​​​മാ​​​യ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്ത്യ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​കും.

ഇ​​​രു​​​പ​​​തു വ​​​ർ​​​ഷം മു​​​ന്പ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗും അ​​​ന്ന​​​ത്തെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ബു​​​ഷ് തു​​​ട​​​ങ്ങി​​​വ​​​ച്ച ആ​​​ണ​​​വ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്ന് സ​​​ള്ളി​​​വ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​റ​​​ഞ്ഞു.


ചി​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ എ​​​ന്‍റി​​​റ്റി ലി​​​സ്റ്റി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ൽ, ശു​​​ദ്ധ​​​മാ​​​യ ഊ​​​ർ​​​ജം, നൂ​​​ത​​​ന ആ​​​ണ​​​വ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ എ​​​ന്നി​​​വ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ഹ​​​ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണു പു​​​തി​​​യ തീ​​​രു​​​മാ​​​നം.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ദ്യ വി​​​ദേ​​​ശ രാ​​​ജ്യ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യെ​​​ന്ന് സ​​​ള്ളി​​​വ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യോ​​​ടു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​തി​​​ബ​​​ദ്ധ​​​ത അ​​​ദ്ദേ​​​ഹം ആ​​​വ​​​ർ​​​ത്തി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ, ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഹ​​​ക​​​ര​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക ആ​​​ഴ​​​ത്തി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്നു. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന ത​​​ന്ത്ര​​​പ​​​ര​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന​​​താ​​​കും പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും കൂ​​​ടി. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ 4,00,000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ന്ന​​​തു പ​​​ര​​​സ്പ​​​ര പ്ര​​​യോ​​​ജ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ-​​​മി​​​ഡി​​​ൽ ഈ​​​സ്റ്റ്-​​​യൂ​​​റോ​​​പ്പ് സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​ക്ക് മ​​​ധ്യേ​​​ഷ​​​യി​​​ലെ യു​​​ദ്ധം വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ജോ ​​​ബൈ​​​ഡ​​​ന്‍റെ കാ​​​ല​​​ത്തോ, ഡോണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ജ​​​നു​​​വ​​​രി 20നു ​​​തു​​​ട​​​ങ്ങു​​​ന്ന പു​​​തി​​​യ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തോ മ​​​ധ്യേ​​​ഷ​​​ൻ യു​​​ദ്ധ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നാ​​​കു​​​മെ​​​ന്ന് സ​​​ള്ളി​​​വ​​​ൻ പ​​​റ​​​ഞ്ഞു.

ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ള്ളി​​​വ​​​ന്‍റെ സൂ​​​ച​​​ന. ട്രം​​​പി​​​നു ചു​​​മ​​​ത​​​ല കൈ​​​മാ​​​റാ​​​ൻ ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ എ​​​ൻ​​​എ​​​സ്എ ജേ​​​ക്ക് സ​​​ള്ളി​​​വ​​​ന്‍റെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​നം വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക​​​ൽ വാ​​​ൾ​​​ട്സു​​​മാ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​​​​മ​​​ന്ത്രി ജ​​​യ​​​ശ​​​ങ്ക​​​ർ അ​​​ടു​​​ത്തി​​​ടെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.