തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ബോ​​​ർ​​​ഡ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​തി​​​നേ​​​ഴാ​​​മ​​​ത് ജൈ​​​വ​​​വൈ​​​വി​​​ധ്യ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ൾ, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ്രോ​​​ജ​​​ക്ട് അ​​​വ​​​ത​​​ര​​​ണ മ​​​ത്സ​​​രം, സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പു​​​ര​​​യി​​​ട ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ അ​​​വ​​​ത​​​ര​​​ണ മ​​​ത്സ​​​രം, പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം, പെ​​​ൻ​​​സി​​​ൽ ഡ്രോ​​​യിം​​​ഗ് മ​​​ത്സ​​​രം എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.



പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡി​​​ന്‍റെ അ​​​താ​​​ത് ജി​​​ല്ലാ കോ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​ടെ ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലേ​​​യ്ക്ക് അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​യ്ക്ക് മു​​​ൻ​​​പാ​​​യി അ​​​യ​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https:// keralabiodiversity.org/