ക​​​​ല്‍​പ്പ​​​​റ്റ: വ​​​​യ​​​​നാ​​​​ട് ഡി​​​​സി​​​​സി ട്ര​​​​ഷ​​​​റ​​​​ര്‍ ബ​​​​ത്തേ​​​​രി മ​​​​ണി​​​​ച്ചി​​​​റ എ​​​​ന്‍.​​​​എം. വി​​​​ജ​​​​യ‌​​​​ന്‍, മ​​​​ക​​​​ന്‍ ജി​​​​ജേ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​ത്മ​​​​ഹ​​​​ത്യാ പ്രേ​​​​ര​​​​ണ​​​​യ്ക്ക് ബ​​​​ത്തേ​​​​രി പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍​ക്ക് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം.

ബ​​​​ത്തേ​​​​രി എം​​​​എ​​​​ല്‍​എ​​​​യും ഡി​​​​സി​​​​സി മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഐ.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ‌​​​​ന്‍, ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് എ‌​​​​ന്‍.​​​​ഡി. അ​​​​പ്പ​​​​ച്ച​​​​ന്‍, ഡി​​​​സി​​​​സി മു​​​​ന്‍ ട്ര​​​​ഷ​​​​റ​​​​ര്‍ കെ.​​​​കെ. ഗോ​​​​പി​​​​നാ​​​​ഥ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണ് ജി​​​​ല്ലാ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ല്‍ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ള്‍ പ്ര​​​​തി​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

പ്ര​​​​തി​​​​ക​​​​ള്‍ വെ​​​​വ്വേ​​​​റെ സ​​​​മ​​​​ര്‍​പ്പി​​​​ച്ച മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ വാ​​​​ദം 16ന് ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ത്മ​​​​ഹ​​​​ത്യാ പ്രേ​​​​ര​​​​ണ​​​​ക്കു​​​​റ്റം നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ലെ​​​​ന്ന വാ​​​​ദ​​​​മാ​​​​ണ് പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ശ​​​​ക്ത​​​​മാ​​​​യാ​​​​ണ് എ​​​​തി​​​​ര്‍​ത്ത​​​​ത്. നി​​​​ര​​​​ന്ത​​​​രം ഏ​​​​ല്‍​പി​​​​ച്ച മാ​​​​ന​​​​സി​​​​കാ​​​​ഘാ​​​​ത​​​​മാ​​​​ണ് വി​​​​ജ​​​​യ​​​​നെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​തെ​​​​ന്നു പോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദി​​​​ച്ചു.


ആ​​​​ത്മ​​​​ഹ​​​​ത്യാ പ്രേ​​​​ര​​​​ണ​​​​യ്ക്ക് ഡി​​​​ജി​​​​റ്റി​​​​ല്‍ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​യി​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്ത് പേ​​​​ജ് വ​​​​രു​​​​ന്ന​​​​താ​​​​ണ് കേ​​​​സി​​​​ല്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഡ​​​​യ​​​​റി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യു​​​​ന്ന​​​​ത് വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തേ​​​​ക്ക് മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​ക​​​​ള്‍​ക്ക് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ള്‍​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി.
കേ​​​​സു​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് കൈ​​​​മാ​​​​റി​​​​യി​​​​രി​​​​ക്കെ​​​​യാ​​​​ണ് കോ​​​​ട​​​​തി പ്ര​​​​തി​​​​ക​​​​ള്‍​ക്ക് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.