കൊ​​​​ച്ചി: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ര്‍ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ സു​​​​ര​​​​ക്ഷ ദേ​​​​ശീ​​​​യ ഡാം ​​​​സു​​​​ര​​​​ക്ഷാ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ കീ​​​​ഴി​​​​ലാ​​​​ക്കി​​​​യ കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മെ​​​​ന്ന് പ്രോ​-​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ല​​​​റ്റ്.

അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ല്‍ സു​​​​ര​​​​ക്ഷാ​​​പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​ചി​​​​ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ യ​​​​ഥാ​​​​സ​​​​മ​​​​യം കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​വു​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ഇ​​​​ട​ വ​​​​രു​​​​ത്തും.


ശാ​​​​സ്ത്ര- സാ​​​​ങ്കേ​​​​തി​​​​ക പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വി​​​​ല​​​​യി​​​​രു​​​​ത്തി ഉ​​​​ചി​​​​ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​മെ​​​​ടു​​​​ത്ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.