കു​​​​ത്താ​​​​ട്ടു​​​​കു​​​​ളം: അ​​​​വി​​​​ശ്വാ​​​​സച​​​​ർ​​​​ച്ച ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ൽ നാ​​​​ട​​​​കീ​​​​യ രം​​​​ഗ​​​​ങ്ങ​​​​ൾ. ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ സി​​​​പി​​​​എം കൗ​​​​ൺ​​​​സി​​​​ല​​​​ർ ക​​​​ലാ രാ​​​​ജു​​​​വി​​​​നെ സി​​​​പി​​​​എമുകാർ ​​ത​​​​ന്നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

യു​​​​ഡി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് കൗ​​​​ൺ​​​​സി​​​​ല​​​​ർ ക​​​​ലാ രാ​​​​ജു​​​​വി​​​​നെ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ചേ​​​​ർ​​​​ന്ന് ബ​​​​ല​​​​മാ​​​​യി ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു നാ​​​​ട​​​​കീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ. 24 ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളു​​​​ള്ള കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ൽ 13 സി​​​​പി​​​​എം അം​​​​ഗ​​​​ങ്ങ​​​​ളും 11 യു​​​​ഡി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളും ഒ​​​​രു സ്വ​​​​ത​​​​ന്ത്രാം​​​​ഗ​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്. കു​​​​ത്താ​​​​ട്ടു​​​​കു​​​​ളം ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഐ​​​​സ​​​​ലേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഡി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ന്ന ക്ര​​​​മ​​​​ക്കേ​​​​ട് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​ഡി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​വി​​​​ശ്വാ​​​​സം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ 13 പേ​​​​രും വി​​​​ട്ടുനി​​​​ൽ​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, കു​​​​റ​​​​ച്ചു നാ​​​​ളു​​​​ക​​​​ളാ​​​​യി സി​​​​പി​​​​എ​​​​മ്മി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ട​​​​ഞ്ഞു​​​​നി​​​​ന്ന ക​​​​ലാ രാ​​​​ജു അ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തു​​​​മെ​​​​ന്ന് സൂ​​​​ച​​​​ന​​​​ക​​​​ൾ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. സൂ​​​​ച​​​​ന​​​​ക​​​​ൾ ശ​​​​രി​​​​വ​​​​യ്ക്കും വി​​​​ധം യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ലാ രാ​​​​ജു ന​​​​ഗ​​​​ര​​​​സ​​​​ഭാ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ എ​​​​ത്തി. തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ൽ.

ക​​​​ലാ രാ​​​​ജു​​​​വി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത് സി​​​​പി​​​​എം ഏ​​​​രി​​​​യാ ക​​​​മ്മ​​​​റ്റി അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ എ​​​​ങ്ങോ​​​​ട്ടാ​​​​ണ് കൊ​​​​ണ്ടു​​​​പോ​​​​യ​​​​തെ​​​​ന്ന് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കു​​​​ത്തി​​​​യി​​​​രി​​​​പ്പ് സ​​​​മ​​​​രം ന​​​​ട​​​​ത്തി. ഇ​​​​തി​​​​നി​​​​ടെ, ക​​​​ലാ​​​​ രാ​​​​ജു​​​​വി​​​​ന്‍റെ മ​​​​ക്ക​​​​ൾ ല​​​​ക്ഷ്മി​​​​യും ബാ​​​​ലു​​​​വും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ർ​​​​ത്ത ക​​​​ണ്ട് അ​​​​മ്മ​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്നും ത​​​​ട്ടി​​​​കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും കാ​​​​ണി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും ഡി​​​​ജി​​​​പി​​​​ക്കും പ​​​​രാ​​​​തി ന​​​​ൽ​​​​കി.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ഇ​​വ​​ർ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​യും പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​മ്മ​​​​യ്ക്ക് സി​​​​പി​​​​എ​​​​മ്മി​​​​ൽ​​നി​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു. അ​​​​മ്മ​​​​യെ ക​​​​ണ്ടെ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​വ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്നു.


ക​​​​ലാ രാ​​​​ജു​​​​വി​​​​നും യു​​​​ഡി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​വി​​​​ശ്വാ​​​​സച​​​​ർ​​​​ച്ച​​​​ാ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ മ​​​​തി​​​​യാ​​​​യ സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഡി​​​​വൈ​​​​എ​​​​സ്പി പി.​​​​എം. ബൈ​​​​ജു ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പോ​​​​ലീ​​​​സ് സം​​​​ഘം സു​​​​ര​​​​ക്ഷയൊരു​​​​ക്കാ​​​​തെ ക​​​​ലാ രാ​​​​ജു​​​​വി​​​​നെ ത​​​​ട്ടി​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം. ആ​​​​ക്ഷേ​​​​പം ശ​​​​രി​​​​വ​​​​യ്‌​​​​ക്കും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ വാ​​​​ഹ​​​​നം ത​​​​ട​​​​ഞ്ഞി​​​​ടാ​​​​നോ അ​​​​വ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​നോ പോ​​​​ലീ​​​​സ് ശ്ര​​​​മി​​​​ച്ചി​​​​ല്ല.

പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടും ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​ൻ പോ​​​​ലീ​​​​സ് ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യു​​​​മി​​​​ല്ല. മ​​​​ക്ക​​​​ൾ ഏ​​​​രി​​​​യാ ക​​​​മ്മ​​​​റ്റി ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്തി ക്ഷ​​​​മ പ​​​​റ​​​​ഞ്ഞാ​​​​ൽ അ​​​​മ്മ​​​​യെ കാ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞ​​​​തും ആ​​​​ക്ഷേ​​​​പ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി.

മ​​ക്ക​​ൾ ഇ​​​​തി​​​​ന് ത​​​​യാ​​​​റാ​​​​കാ​​​​തെ സ്റ്റേ​​​​ഷ​​​​നി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​​ന്നു; ഒ​​​​പ്പം യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും. സം​​​​ഭ​​​​വം കൈ​​​​വി​​​​ട്ടു എ​​​​ന്ന് തോ​​​​ന്നി​​​​യ​​​​തോ​​​​ടെ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ ഏ​​​​രി​​​​യാ ക​​​​മ്മ​​​​റ്റി ഓ​​​​ഫീ​​​​സി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​ലാ രാ​​​​ജു​​​​വി​​​​നെ വിട്ടയയ്ക്കുകയാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് ക​​​​ലാ രാ​​​​ജു കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം കു​​​​ടും​​​​ബാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി. രാ​​​​വി​​​​ലെ ഉ​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ രാ​​​​ജു​​​​വി​​​​ന് പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ​​​​ണ്ണി കു​​​​ര്യാ​​​​ക്കോ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ വ​​​​നി​​​​താ നേ​​​​താ​​​​ക്ക​​​​ളെ യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മ​​​​ർ​​​​ദി​​​​ച്ചു​​​​വെ​​​​ന്ന് കാ​​​​ണി​​​​ച്ച് പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. ക​​​​ലാ രാ​​​​ജു​​​​വി​​​​നെ ത​​​​ട്ടി​​​​കൊ​​​​ണ്ടു പോ​​​​യ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​ഡി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് എം​​​​എ​​​​ൽ​​​​എ, ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, ന​​​​ഗ​​​​ര​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പ്രി​​​​ൻ​​​​സ് പോ​​​​ൾ ജോ​​​​ൺ, ജെ​​​​യ്സ​​​​ൺ ജോ​​​​സ​​​​ഫ്, എ​​​​ബി​​​​ൻ വ​​​​ർ​​​​ക്കി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ക​​​​ട​​​​നം.

വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴോ​​​​ടെ മാ​​​​ത്യു കു​​​​ഴ​​​​ൽ​​​​നാ​​​​ട​​​​ൻ എം​​​​എ​​​​ൽ​​​​എ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ ക​​​​ലാ രാ​​​​ജു​​​​വി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​വ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​യ​​​​ല്ല എ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്തു.