കൊ​​​ച്ചി: പ​​​ന​​​മ്പി​​​ള്ളി​​​ ന​​​ഗ​​​റി​​​നു സ​​​മീ​​​പം ക​​​സ്തുര്‍​ബ ന​​​ഗ​​​റി​​​ല്‍ ജി​​​സി​​​ഡി​​​എ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥ​​​ല​​​ത്ത് കേ​​​ന്ദ്രഫ​​​ണ്ട് സ​​​ഹാ​​​യ​​​ത്തോ​​​ടെ ജി​​​സി​​​ഡി​​​എ, കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, എ​​​ന്‍​എ​​​ച്ച്എം, കേ​​​ര​​​ള ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് എ​​​ന്നി​​​വ ചേ​​​ര്‍​ന്ന് സം​​​യു​​​ക്ത​​​മാ​​​യി ഒ​​​രു​​​ക്കു​​​ന്ന ഫു​​​ഡ് സ്ട്രീ​​​റ്റ് അ​​​ടു​​​ത്ത​​​മാ​​​സം തു​​​റ​​​ക്കും.

മി​​​ക​​​ച്ച ഭ​​​ക്ഷ​​​ണ​​​രീ​​​തി​​​ക​​​ള്‍, ഗു​​​ണ​​​നി​​​ല​​​വാ​​​രം, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന മോ​​​ഡേ​​​ണൈ​​​സേ​​​ഷ​​​ന്‍ ഓ​​​ഫ് 100 ഫു​​​ഡ് സ്ട്രീ​​​റ്റ്‌​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്.

20 ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍, ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ള്‍, ശൗ​​​ചാ​​​ല​​​യ സൗ​​​ക​​​ര്യം, ഖ​​​ര​​​ദ്ര​​​വ​​​മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ സം​​​വി​​​ധാ​​​നം, പാ​​​ര്‍​ക്കിം​​​ഗ്, വി​​​നോ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ മി​​​ക​​​ച്ച സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഫു​​​ഡ് സ്ട്രീ​​​റ്റ്. പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ന്തി​​​മ നി​​​ര്‍​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ഫു​​​ഡ് സ്ട്രീ​​​റ്റു​​​ക​​​ളി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ശു​​​ചി​​​ത്വ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും നി​​​ര​​​ന്ത​​​ര മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലൂ​​​ടെ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി വ​​​ഴി​​​യൊ​​​രു​​​ക്കും.


ലോ​​​ക​​​ത്തി​​​ലെ വ്യ​​​ത്യ​​​സ്ത രു​​​ചി​​​ക​​​ള്‍ മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തോ​​​ടെ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ല്‍ ഭ​​​ക്ഷ​​​ണ​​​ത്തെ​​​രു​​​വാ​​​യി സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. ഇ​​​തു യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ വി​​​വി​​​ധ ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഭ​​​ക്ഷ​​​ണ​​​പ്രേ​​​മി​​​ക​​​ളെ കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​തി​​​നും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്ക് നി​​​ര​​​വ​​​ധി തൊ​​​ഴി​​​ല്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ങ്ങും.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ന​​​തു ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​വ​​​ഴി ഫു​​​ഡ് ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​തൃ​​​ക​​​യാ​കും. ന​​​ഗ​​​ര​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും വ്യ​​​ത്യ​​​സ്ത​​​യി​​​നം ഭ​​​ക്ഷ​​​ണ​​​വി​​​ഭ​​​വ​​​ങ്ങ​​​ള്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ങ്ങും.

ന​​​ഗ​​​ര സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​സ്തൂ​​​ര്‍​ബാ ന​​​ഗ​​​റി​​​ലെ വാ​​​ക്‌​​​വേ നി​​​ര്‍​മാ​​​ണം, വി​​​നോ​​​ദ​​​കേ​​​ന്ദ്രം എ​​​ന്നി​​​വ​​​കൂ​​​ടി ന​​​ട​​​പ്പാ​​​കു​​​ന്ന​​​തോ​​​ടെ പ​​​ദ്ധ​​​തി കൂ​​​ടു​​​ത​​​ല്‍ ആ​​​ക​​​ര്‍​ഷ​​​ണീ​​​യ​​​മാ​​​കും.