തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​ഘ​​​ട​​​ന​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു വി​​​ശ​​​ദ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന മാ​​​ർ​​​ഗ​​​രേ​​​ഖ​​​യു​​​മാ​​​യി കെ​​​പി​​​സി​​​സി. ഈ ​​​മാ​​​സം 20 ന​​​കം ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ൾ വി​​​ളി​​​ച്ചു കൂ​​​ട്ടി മാ​​​ർ​​​ഗ​​​രേ​​​ഖ ച​​​ർ​​​ച്ച ചെ​​​യ്തു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന ക​​​ത്തി​​​ൽ കെ​​​പി​​​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാ പ​​​രി​​​പാ​​​ടി​​​ക​​​ളും പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ ഡി​​​സി​​​സി​​​ക്കും കെ​​​പി​​​സി​​​സി​​​ക്കും സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ​​​രി​​​പാ​​​ടി​​​യു​​​ടെ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം തു​​​ട​​​ങ്ങി​​​യ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സ​​​ഹ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും മു​​​ക​​​ൾ​​​ത​​​ട്ടി​​​ലേ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 20 ന​​​കം ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യി​​​ലെ എ​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കും ചു​​​മ​​​ത​​​ല​​​ക​​​ൾ വി​​​ഭ​​​ജി​​​ച്ചു ന​​​ൽ​​​ക​​​ണം. മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും ബൂ​​​ത്ത്, വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​ക​​​ളാ​​​ണു വി​​​ഭ​​​ജി​​​ച്ചു ന​​​ൽ​​​കേ​​​ണ്ട​​​ത്. ചു​​​മ​​​ത​​​ല ല​​​ഭി​​​ച്ച ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ൽ നി​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് എ​​​ല്ലാ മാ​​​സ​​​വും ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ വാ​​​ങ്ങി​​​യെ​​​ടു​​​ക്ക​​​ണം. ഈ ​​​മാ​​​സം 30 ന​​​കം പു​​​തി​​​യ ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​ക​​​ണം. ഇ​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ക്ക​​​ണം.

ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക്ക് ആ​​​സ്ഥാ​​​ന​​​മു​​​ണ്ടാ​​​ക​​​ണം. അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണം. ഒ​​​രു ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ഓ​​​ഫീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ൽ​​​ക​​​ണം. ബ്ലോ​​​ക്കി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന എ​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ളും മ​​​റ്റു വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും സ​​​മാ​​​ഹ​​​രി​​​ച്ചു സൂ​​​ക്ഷി​​​ക്ക​​​ണം. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പ് രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. ഫേ​​​സ് ബു​​​ക്ക്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം തു​​​ട​​​ങ്ങി ന​​​വ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​തി​​​ലൂ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്ത​​​ണം.


മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ബ്ലോ​​​ക്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും ര​​​ണ്ടു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യും ചേ​​​ര​​​ണ​​​മെ​​​ന്നും മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. മൂ​​​ന്നു മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ബ്ലോ​​​ക്കി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഡി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സ​​​ന്പൂ​​​ർ​​​ണ അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്ത​​​ണം. ഈ ​​​യോ​​​ഗ​​​ത്തി​​​ൽ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും സെ​​​ല്ലു​​​ക​​​ളു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യു​​​ള്ള ബ്ലോ​​​ക്ക് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​ണം. ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് ഡി​​​സി​​​സി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം, ബൂ​​​ത്ത്- വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം, ഈ ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യും ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്.

മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും ബ്ലോ​​​ക്ക് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ട് വാ​​​ങ്ങി പ​​​രി​​​ശോ​​​ധി​​​ച്ച് ഡി​​​സി​​​സി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് എ​​​ല്ലാ മാ​​​സ​​​വും ഡി​​​സി​​​സി​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​​പി​​​സി​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​എം. ലി​​​ജു ആ​​​ണ് മാ​​​ർ​​​ഗ​​​രേ​​​ഖ ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്ക് അ​​​യ​​​ച്ചു കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.