സീ​​​​​മ മോ​​​​​ഹ​​​​​ന്‍​ലാ​​​​​ല്‍

കൊ​​​​​ച്ചി: പ​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ല്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങാ​​​​​ന്‍ സാ​​​​​ധി​​​​​ക്കാ​​​​​ത്ത 26 ത​​​​​ട​​​​​വു​​​​​കാ​​​രു​​​​​ടെ പ്ര​​​​​ശ്‌​​​​​നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് താ​​​​​ന്‍ ഒ​​​​​രു ദി​​​​​വ​​​​​സം​​​​​കൂ​​​​​ടി ജ​​​​​യി​​​​​ലി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ​​​​​തെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ജ​​​​​യി​​​​​ല്‍മോ​​​​​ചി​​​​​ത​​​​​നാ​​​​​യ ബോ​​​​​ബി ചെ​​​​​മ്മ​​​​​ണൂ​​​​​രി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. എ​​​​​ന്നാ​​​​​ല്‍ അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു ആ​​​രോ​​​പ​​​​​ണ​​​​​ത്തി​​​​​ൽ വ​​​​​സ്തു​​​​​ത​​​​​യി​​​​​ല്ലെ​​​​​ന്ന​​​താ​​​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം.

കാ​​​​​ര​​​​​ണം, ജ​​​​​യി​​​​​ല്‍മോ​​​​​ച​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത ത​​​​​ട​​​​​വു​​​​​കാ​​​​​രെ മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി കേ​​​​​ന്ദ്ര​​​​​പ​​​​​ദ്ധ​​​​​തി നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍​ഷ​​​​​മാ​​​​​ണ് പ​​​​​ദ്ധ​​​​​തി നി​​​​​ല​​​​​വി​​​​​ല്‍ വ​​​​​ന്ന​​​​​ത്. പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​പ്ര​​​​​കാ​​​​​രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ജ​​​​​യി​​​​​ലു​​​​​ക​​​​​ളി​​​​​ലെ​​​​​യും ക​​​​​ണ​​​​​ക്കെ​​​​​ടു​​​​​ത്താ​​​​​ല്‍ പോ​​​​​ലും ബോ​​​​​ബി പ​​​​​റ​​​​​ഞ്ഞ​​​​​ത്ര പ്ര​​​​​തി​​​​​ക​​​​​ള്‍ വ​​​​​രി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​ടു​​​​​വി​​​​​ല​​​​​ത്തെ ക​​​​​ണ​​​​​ക്ക് പ്ര​​​​​കാ​​​​​രം സം​​​​​സ്ഥാ​​​​​ന​​​​​ത്ത് കാ​​​​​സ​​​​​ര്‍​ഗോ​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ ഒ​​​​​രു പ്ര​​​​​തി മാ​​​​​ത്ര​​​​​മാ​​​​​ണ് ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

മ​​​​​റ്റു പ​​​​​ല സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും ജ​​​​​യി​​​​​ലു​​​​​ക​​​​​ളി​​​​​ല്‍ വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളാ​​​​​യി വി​​​​​ചാ​​​​​ര​​​​​ണത്തട​​​​​വു​​​​​കാ​​​​​രാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി പേ​​​​​രു​​​​​ണ്ടെ​​​​​ന്ന​​​​​തും യാ​​​​​ഥാ​​​​​ര്‍​ഥ്യ​​​​​മാ​​​​​ണ്.

ഈ ​​​​​പ​​​​​ദ്ധ​​​​​തി പ്ര​​​​​കാ​​​​​രം ലീ​​​​​ഗ​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച എം​​​​​പ​​​​​വേ​​​​​ഡ് ക​​​​​മ്മി​​​​​റ്റി​​​​​യാ​​​​​ണ് പ​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ ജ​​​​​യി​​​​​ല്‍മോ​​​​​ച​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​താ​​​​​ത് ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണ് ക​​​​​മ്മി​​​​​റ്റി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍. ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി, ജ​​​​​യി​​​​​ല്‍ സൂ​​​​​പ്ര​​​​​ണ്ട്, ജ​​​​​യി​​​​​ലി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള ജ​​​​​ഡ്ജി, ഡി​​​​​എ​​​​​ല്‍​എ​​​​​സ്എ സെ​​​​​ക്ര​​​​​ട്ട​​​​​റി എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് അം​​​​​ഗ​​​​​ങ്ങ​​​​​ള്‍. സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള​​​​​ള ക​​​​​മ്മി​​​​​റ്റി​​​​​യാ​​​​​ണ് പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ മേ​​​​​ല്‍​നോ​​​​​ട്ടം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്.


ജാ​​​​​മ്യം ല​​​​​ഭി​​​​​ച്ച് ഏ​​​​​ഴു​​​​​ദി​​​​​വ​​​​​സം ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടും പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങാ​​​​​ന്‍ ക​​​​​ഴി​​​​​യാ​​​​​ത്ത വി​​​​​ചാ​​​​​ര​​​​​ണത്ത​​​​​ട​​​​​വു​​​​​കാ​​​​​രു​​​​​ടെ വി​​​​​വ​​​​​രം ജ​​​​​യി​​​​​ല്‍ അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ജി​​​​​ല്ലാ ലീ​​​​​ഗ​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യെ അ​​​​​റി​​​​​യി​​​​​ക്ക​​​​​ണം. പ്ര​​​​​തി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക പ​​​​​ശ്ചാ​​​​​ത്ത​​​​​ലം കൃ​​​​​ത്യ​​​​​മാ​​​​​യി അ​​​​​ന്വേ​​​​​ഷി​​​​​ച്ച് ലീ​​​​​ഗ​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ് അ​​​​​ഥോ​​​​​റി​​​​​റ്റി എം​​​​​പ​​​​​വേ​​​​​ര്‍​ഡ് ക​​​​​മ്മി​​​​​റ്റി​​​​​ക്ക് മു​​​​​ന്നി​​​​​ല്‍ വ​​​​​യ്ക്കും. അ​​​​​തി​​​​​നൊ​​​​​പ്പം കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍നി​​​​​ന്ന് ജാ​​​​​മ്യ​​​​​വ്യ​​​​​വ​​​​​സ്ഥ പു​​​​​തു​​​​​ക്കി തു​​​​​ക കു​​​​​റ​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം. 40,000 രൂ​​​​​പ​​​​​വ​​​​​രെ​​​​​യെ​​​​​ങ്കി​​​​​ല്‍ അ​​​​​ത് ക​​​​​മ്മി​​​​​റ്റി അ​​​​​ട​​​​​യ്ക്കും. അ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച എം​​​​​പ​​​​​വേ​​​​​ര്‍​ഡ് ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ അ​​​​​നു​​​​​മ​​​​​തി വേ​​​​​ണം.

യു​​​​​എ​​​​​പി​​​​​എ, പോ​​​​​ക്‌​​​​​സോ, ല​​​​​ഹ​​​​​രി ഇ​​​​​ട​​​​​പാ​​​​​ട്, അ​​​​​ഴി​​​​​മ​​​​​തി നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മം, ക​​​​​ള്ള​​​​​പ്പ​​​​​ണം വെ​​​​​ളു​​​​​പ്പി​​​​​ക്ക​​​​​ല്‍ നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ട്ട​​​​​വ​​​​​ര്‍​ക്ക് ഈ ​​​​​ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കി​​​​​ല്ല. ഒ​​​​​രു ത​​​​​വ​​​​​ണ മാ​​​​​ത്ര​​​​​മാ​​​​​ണ് ആ​​​​​നു​​​​​കൂ​​​​​ല്യം ല​​​​​ഭി​​​​​ക്കു​​​​​ക. കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ള്‍ ആ​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കി​​​​​ല്ല. ദാ​​​​​രി​​​​​ദ്ര്യ​​​രേ​​​​​ഖ​​​​​യ്ക്കു താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. കോ​​​​​ട​​​​​തി ശി​​​​​ക്ഷി​​​​​ച്ച് പി​​​​​ഴ​​​​​ത്തു​​​​​ക അ​​​​​ടയ്​​​​​ക്കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കാ​​​​​തെ ജ​​​​​യി​​​​​ലി​​​​​ല്‍ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​ര്‍​ക്കും പ​​​​​ദ്ധ​​​​​തി വ​​​​​ഴി സ​​​​​ഹാ​​​​​യം ല​​​​​ഭി​​​​​ക്കും.

ഇ​​​​​ത്ത​​​​​രം ത​​​​​ട​​​​​വു​​​​​കാ​​​​​രു​​​​​ടെ വി​​​​​വ​​​​​രം ഏ​​​​​ഴു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ ജ​​​​​യി​​​​​ല്‍ സൂ​​​​​പ്ര​​​​​ണ്ട് ജി​​​​​ല്ലാ ലീ​​​​​ഗ​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ് അ​​​​​ഥോ​​​​​റി​​​​​റ്റി​​​​​യെ അ​​​​​റി​​​​​യി​​​​​ക്ക​​​​​ണം.

25,000 രൂ​​​​​പ വ​​​​​രെ​​​​​യു​​​​​ള്ള പി​​​​​ഴ​​​​​ത്തു​​​​​ക അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ല്‍ ക​​​​​മ്മി​​​റ്റി അ​​​​​ട​​​​​യ്ക്കും. അ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ക​​​​​മ്മി​​​റ്റി​​​​​യു​​​​​ടെ അ​​​​​നു​​​​​മ​​​​​തി ഇ​​​​​വി​​​​​ടെ​​​​​യും വേ​​​​​ണം.