കൊ​​​ല്ലം: മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​റും സ​​​ഹോ​​​ദ​​​രി ഉ​​​ഷ മോ​​​ഹ​​​ന്‍​ദാ​​​സും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്വ​​​ത്തുത​​​ര്‍​ക്കക്കേ​​​സി​​​ല്‍ ഗ​​​ണേ​​​ഷി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ഫോ​​​റ​​​ന്‍​സി​​​ക് റി​​​പ്പോ​​​ര്‍​ട്ട്.

മു​​​ന്‍ മ​​​ന്ത്രി​​​യും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യി​​​രു​​​ന്ന പി​​​താ​​​വ് ആ​​​ര്‍. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള ത​​​യാ​​​റാ​​​ക്കി​​​യ വി​​​ല്‍​പ​​​ത്ര​​​ത്തി​​​ലെ ഒ​​​പ്പു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന ഉ​​​ഷ​​​യു​​​ടെ വാ​​​ദ​​​ങ്ങ​​​ള്‍ ഫോ​​​റ​​​ന്‍​സി​​​ക് റി​​​പ്പോ​​​ര്‍​ട്ട് ത​​​ള്ളി.

ഒ​​​പ്പു​​​ക​​​ള്‍ ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടേ​​​ത് ത​​​ന്നെ​​​യാ​​​ണെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വി​​​ല്‍​പ്പ​​​ത്ര​​​ത്തി​​​ലെ ഒ​​​പ്പ് ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടേ​​​ത​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഉ​​​ഷ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ അ​​​വ​​​സാ​​​ന കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ആ​​​രോ​​​ഗ്യം വ​​​ള​​​രെ മോ​​​ശ​​​മാ​​​യി​​​രു​​​ന്നു. ആ ​​​സ​​​മ​​​യ​​​ത്ത് ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ വ്യാ​​​ജ ഒ​​​പ്പി​​​ട്ട് സ്വ​​​ത്ത് ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ഷ​​​യു​​​ടെ പ​​​രാ​​​തി​​​യും ആ​​​രോ​​​പ​​​ണ​​​വും.

ആ​​​ര്‍. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷ​​​മാ​​​ണ് വി​​​ല്‍​പ്പ​​​ത്രം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. സ്വ​​​ത്തു​​​ക്ക​​​ള്‍ കൂ​​​ടു​​​ത​​​ലും ഗ​​​ണേ​​​ഷ് കു​​​മാ​​​റി​​​നാ​​​ണെ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സ​​​ഹോ​​​ദ​​​രി പ​​​ര​​​സ്യ എ​​​തി​​​ര്‍​പ്പു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി ബോ​​​ധ​​​മി​​​ല്ലാ​​​ത്ത സ​​​മ​​​യ​​​ത്തു​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണ് വി​​​ല്‍​പ​​​ത്രം എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ ആ​​​രോ​​​പ​​​ണം. സ​​​മ​​​വാ​​​യ​​​ത്തി​​​ന് ശ്ര​​​മം ന​​​ട​​​ന്നെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ല.

തു​​​ട​​​ര്‍​ന്നാ​​​ണ് ഉ​​​ഷ മോ​​​ഹ​​​ന്‍​ദാ​​​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. കൊ​​​ട്ടാ​​​ര​​​ക്ക​​​ര മു​​​ന്‍​സി​​​ഫ് കോ​​​ട​​​തി​​​യാ​​​ണ് വി​​​ല്‍​പ്പ​​​ത്ര​​​ത്തി​​​ലെ ഒ​​​പ്പു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സ്റ്റേ​​​റ്റ് ഫോ​​​റ​​​ന്‍​സി​​​ക് സ​​​യ​​​ന്‍​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​ക്ക് ന​​​ല്‍​കി​​​യ​​​ത്.

പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് ഒ​​​പ്പു​​​ക​​​ളെ​​​ല്ലാം ആ​​​ര്‍. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടേ​​​താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


ബാ​​​ങ്കി​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ ഒ​​​പ്പു​​​ക​​​ള്‍, കേ​​​ര​​​ള മു​​​ന്നാ​​​ക്ക ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴു​​​ള്ള രേ​​​ഖ​​​ക​​​ളി​​​ലെ ഒ​​​പ്പു​​​ക​​​ള്‍, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ള്‍​ക്ക് നോ​​​മി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ​​​പ്പോ​​​ഴു​​​ള്ള ഒ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ ഫോ​​​റ​​​ന്‍​സി​​​ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ​​​ത്.

ചെ​യ്യാ​ത്ത തെ​റ്റി​നു വി​ചാ​ര​ണ​യി​ല്ലാ​തെ ശി​ക്ഷ അ​നു​ഭ​വി​ച്ചു: മ​ന്ത്രി ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍

കൊ​​​ല്ലം: സ​​​ഹോ​​​ദ​​​രി ഉ​​​ഷ മോ​​​ഹ​​​ന്‍​ദാ​​​സു​​​മാ​​​യു​​​ള്ള സ്വ​​​ത്തുത​​​ര്‍​ക്ക കേ​​​സി​​​ല്‍ സ​​​ത്യം തെ​​​ളി​​​ഞ്ഞ​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​വും ആ​​​ശ്വാ​​​സ​​​വു​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍. ചെ​​​യ്യാ​​​ത്ത തെ​​​റ്റി​​​ന് ആ​​​രോ​​​പ​​​ണം നേ​​​രി​​​ട്ട്, വി​​​ചാ​​​ര​​​ണ​​​യി​​​ല്ലാ​​​തെ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു.

സ​​​ത്യം ഇ​​​ഴ​​​യു​​​മ്പോ​​​ള്‍ അ​​​സ​​​ത്യം പാ​​​ഞ്ഞു​​​പോ​​​കും. ജീ​​​വി​​​ത​​​ത്തി​​​ല്‍ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല, സി​​​നി​​​മ​​​യി​​​ലും രാ​​​ഷ്‌ട്രീയ​​​ത്തി​​​ലും കൃ​​​ത്രി​​​മം കാ​​​ട്ടി വ​​​ള​​​രാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടു​​​മി​​​ല്ല. ഇ​​​തി​​​ലൂ​​​ടെ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മാ​​​ത്രം ത​​ന്നെ അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി. കോ​​​ട​​​തി​​​യി​​​ല്‍ നി​​​ന്ന് നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ നേ​​​ര​​​ത്തേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് വ​​​രു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. മാ​​​ധ്യ​​​മ​​​ങ്ങ​​​ളെപ്പോ​​​ലും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ലേ​​​ക്ക് കു​​​ടും​​​ബ​​​കാ​​​ര്യ​​​ങ്ങ​​​ള്‍ വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കേ​​​ണ്ടി​​​യി​​​രു​​​ന്നോ എ​​​ന്ന് പ്ര​​​ശ്‌​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​വ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. പി​​​താ​​​വി​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​ത്തി​​​ന് വി​​​രു​​​ദ്ധ​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ പോ​​​യി അ​​​പ​​​മാ​​​നി​​​ത​​​രാ​​​യ​​​ത് നേ​​​ര​​​ത്തെ​​​യും ക​​​ണ്ട​​​താ​​​ണ്. കേ​​​സ് കാ​​​ര​​​ണം മ​​​ന്ത്രി​​​സ്ഥാ​​​നം വൈ​​​കി​​​യ​​​തി​​​ല്‍ വി​​​ഷ​​​മ​​​മി​​​ല്ലെ​​ന്നും ഗ​​​ണേ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി.