ക​​​​​ണ്ണൂ​​​​​ർ: ജീ​​​​​വി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ ന​​​​​ല്ല​​​​​ത് മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്ന് പി.​​​​​പി. ​​മു​​​​​കു​​​​​ന്ദ​​​​​ൻ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ കാ​​​​​ണു​​​​​മ്പോ​​​​​ൾ തോ​​​​​ന്നു​​​​​ന്നതാ​​​​​യി ബി​​​​​ജെ​​​​​പി ദേ​​​​ശീ​​​​യ സ​​​​മി​​​​തി​​​​യം​​​​ഗം സി.​​​​​കെ.​​ പ​​​​​ദ്മ​​​​​നാ​​​​​ഭ​​​​​ൻ.പി.​​​​​പി.​​ മു​​​​​കു​​​​​ന്ദ​​​​​ൻ ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ കി​​​​​ട്ടി​​​​​യ​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ ആ​​​​​ദ​​​​​ര​​​​​വ് മ​​​​​ര​​​​​ണ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു കി​​​​​ട്ടി​​​​​യ​​​​​ത്.​​​​​

അ​​​​​തു കാ​​​​​ണു​​​​​മ്പോ​​​​​ഴാ​​​​​ണ് മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണു ന​​​​​ല്ല​​​​​തെ​​​​​ന്ന് തോ​​​​​ന്നു​​​​​ന്ന​​​​​ത്.​​ താ​​​​​ൻ ഒ​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് പി.​​​​​പി. ​​മു​​​​​കു​​​​​ന്ദ​​​​​നാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. സം​​​​​ഘ​​​​​ട​​​​​നാ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം വ​​​​​ള​​​​​രെ താ​​​​​റു​​​​​മാ​​​​​റാ​​​​​യി കി​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​രു സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ണ് മു​​​​​കു​​​​​ന്ദ​​​​​ൻ സം​​​​​ഘ​​​​​ട​​​​​നാ​​​​ശ​​​​​ക്തി എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന​​​​​ത്.

കു​​​​​ത്ത​​​​​ഴി​​​​​ഞ്ഞു കി​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന സം​​​​​ഘ​​​​​ട​​​​​നാ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തെ അ​​​​​ടു​​​​​ക്കും ചി​​​​​ട്ട​​​​​യോ​​​​​ടും കൂ​​​​​ടി കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള വ​​​​​ള​​​​​രെ സ​​​​​മ​​​​​ർ​​​​​ഥ​​​​​മാ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടെ പി.​​​​​പി.​​ മു​​​​​കു​​​​​ന്ദ​​​​​ൻ മു​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​യി. അ​​​​​ദ്ദേ​​​​​ഹം എ​​​​​നി​​​​​ക്കു​​​​​ശേ​​​​​ഷം ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി വ​​​​​രേ​​​​​ണ്ട​​​​​യാ​​​​​ളാ​​​​​ണെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ളാ​​​​​ണ് താ​​​​​നെ​​​​​ന്നും സി.​​​​​കെ.​​ പ​​​​​ദ്മ​​​​​നാ​​​​​ഭ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.


പ്ര​​​​​ചാ​​​​​ര​​​​​ക​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ അ​​​​​തി​​​​​നൊ​​​​​രു പ​​​​​രി​​​​​മി​​​​​തി​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ങ്ങ​​​​​നെ വ​​​​​ര​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി വേ​​​​​ണം. ​​പ​​​​​രി​​​​​മി​​​​​തി​​​​​ക​​​​​ളു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യ വേ​​​​​ദ​​​​​ന​​​​​യു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.​​

അ​​​​​ങ്ങ​​​​​നെ അ​​​​​ദ്ദേ​​​​​ഹം സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി വ​​​​​ന്നി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച ഇ​​​​​ന്ന​​​​​ത്തേക്കാ​​​​​ൾ എ​​​​​ത്ര​​​​​യോ ഇ​​​​​ര​​​​​ട്ടി മു​​​​​ന്നോ​​​​​ട്ട് കു​​​​​തി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ യാ​​​​​തൊ​​​​​രു സം​​​​​ശ​​​​​യ​​​​​വു​​​​​മി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.