സെ​ന്‍റ് മാ​ക്സ്മി​ല്യ​ൻ കോ​ൾ​ബെ പ​ള്ളി​യി​ൽ

മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി ഈ​സ്റ്റ് സെ​ന്‍റ് മാ​ക്സ്​മി​ല്യ​ൻ കോ​ൾ​ബെ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മാ​ക്സി​മി​ല്യ​ൻ കോ​ൾ​ബേ​യു​ടെ​യും മ​റ്റു വി​ശു​ദ്ധ​രു​ടേ​യും തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജി​യോ ജോ​ബ് ചെ​ന്പ​ര​ത്തി അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ഏ​ഴി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക്.

നാ​ളെ രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 3.30ന് ​വാ​ർ​ഡു​ക​ളി​ൽ നി​ന്ന് അ​ന്പ് പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്നു, 4.15ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ എ​ത്തു​ന്നു, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ആ​റി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന.

12ന് ​രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദ​ക്ഷി​ണം, 7.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, 8.30ന് ​ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ, യു​വ​തീ, യു​വാ​ക്ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നി​വ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. 13ന് ​രാ​വി​ലെ അ​ഞ്ചി​ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന, പ്രാ​ർ​ഥ.

കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ

കൂ​ത്താ​ട്ടു​കു​ളം: ടൗ​ണ്‍ തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 10 മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സി​റി​യ​ക് ത​ട​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ളി​ന് കൊ​ടി​യേ​റും. 5.15നു ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം പ​രേ​ത​രാ​യ ഇ​ട​വ​കാം​ങ്ങ​ൾ​ക്ക് വേ​ണ്ടി സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ക്കും. ഏ​ഴി​നു തൊ​ടു​പു​ഴ ലോ​ഗോ​ബീ​റ്റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.

നാ​ളെ രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30നു ​ടൗ​ണ്‍ ചു​റ്റി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​നു ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ൽ ല​ദീ​ഞ്ഞും 7.45നു ​ദേ​വാ​ല​യ​ത്തി​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന, എ​ട്ടി​നു ആ​കാ​ശ​വി​സ്മ​യം. സ​മാ​പ​ന ദി​വ​സ​മാ​യ 12ന് ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, 9.30നു ​തി​രു​നാ​ൾ റാ​സ, തി​രു​നാ​ൾ സ​ന്ദേ​ശം, 11.30നു ​സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഉ​ച്ച​യ്ക്ക് 12.30 സ​മാ​പ​നാ​ശി​ർ​വാ​ദം.

ന​ടു​ക്ക​ര പ​ള്ളി​യി​ൽ

വാ​ഴ​ക്കു​ളം: ന​ടു​ക്ക​ര പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മ​ത്താ​യി ശ്ലീ​ഹാ​യു​ടേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 12ന് ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജെ​യിം​സ് ക​ള​പ്പു​ര​യി​ൽ അ​റി​യി​ച്ചു.

ര​ണ്ടാ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ

വാ​ഴ​ക്കു​ളം: ര​ണ്ടാ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, 5.15ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.30ന് ​കു​ർ​ബാ​ന, നൊ​വേ​ന. നാ​ളെ രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.15നും 11​നും കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.40ന് ​നൊ​വേ​ന, 4.45ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​സം​ഗം, 6.30ന് ​പ്ര​ദ​ക്ഷി​ണം.

12ന് ​രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.20ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം , 6.30ന് ​പ്ര​ദ​ക്ഷി​ണം. 7.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, ഒ​ന്പ​തി​ന് ടി​നി ടോം ​ആ​ന്‍റ് ജോ​ബി പാ​ലാ ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ത​ച്ചി​ൽ അ​റി​യി​ച്ചു.

വ​ട​കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ

വാ​ഴ​ക്കു​ളം: വ​ട​കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന. പ്ര​സം​ഗം. ആ​റി​ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. 7.30 ന് ​ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ളെ​ന്ന് ഫാ. ​ജോ​യി അ​റ​യ്ക്ക​ൽ അ​റി​യി​ച്ചു.

വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ

കോ​ത​മം​ഗ​ലം: വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ 10 മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി റ​വ.​ഡോ. തോ​മ​സ് ജെ. ​പ​റ​യി​ടം അ​റി​യി​ച്ചു. തി​രു​നാ​ളി​ന് ഒ​രു​ക്ക​മ​യു​ള്ള അ​ഞ്ച് ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, 5.30ന് ​മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും വെ​ഞ്ച​രി​പ്പും ന​ട​ത്തും.

നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. 12ന് ​രാ​വി​ലെ 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 6.30ന് ​മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ.