കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ല​ശേ​രി രൂ​പ​ത​യി​ലെ ചെ​മ്പ​ൻ​തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ കു​മ്പ​സാ​ര​ക്കൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഊ​റാ​റ സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ൽനി​ന്ന് ക​ണ്ടെ​ടു​ത്ത സം​ഭ​വം അ​ത്യ​ന്തം ഗൗ​ര​വ​ത​ര​വും പ്ര​തി​ഷേ​ധാർഹ​വു​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താസ​മി​തി.

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തു​നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള കോ​ൺ​വെ​ന്‍റി​ൽ നി​സ്ക​രി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടു​ക​യും എ​തി​ർ​ത്ത ക​ന്യാ​സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​രെ ഉ​ണ്ടാ​വു​ന്ന​ത് ഉ​ത്ക​ണ്ഠാ​ജ​ന​ക​മാ​ണ്.

ക്രൈ​സ്ത​വ ബിം​ബ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തി​ന് ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.